സാമുവൽ പി.ഹണ്ടിങ്ടൺ
ദൃശ്യരൂപം
സാമുവൽ പി.ഹണ്ടിങ്ടൺ | |
---|---|
ജനനം | സാമുവൽ ഫിലിപ്സ് ഹണ്ടിങ്ടൺ ഏപ്രിൽ 18, 1927 |
മരണം | ഡിസംബർ 24, 2008 | (പ്രായം 81)
ദേശീയത | അമേരിക്കൻ |
കലാലയം | സ്റ്റുവെസന്റ് ഹൈസ്കൂൾ ഹാർവാർഡ് സർവ്വകലാശാല ഷിക്കാഗോ സർവ്വകലാശാല യേൽ സർവ്വകലാശാല |
അറിയപ്പെടുന്നത് | ദി ക്‌ളാഷ് ഓഫ് സിവിലൈസേഷൻസ് (ജനപദങ്ങളുടെ സംഘർഷം) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | പൊളിറ്റിക്കൽ സയൻസ് |
സ്ഥാപനങ്ങൾ | ഹാർവാർഡ് സർവ്വകലാശാല കൊളംബിയ സർവ്വകലാശാല |
സ്വാധീനിച്ചത് | ഫുക്കുയാമ, മീർഷെയ്മർ |
ഒരു യാഥാസ്തിക അമേരിക്കൻ രാഷ്ട്രീയ ചിന്തകനും, ഹാർവാർഡ് സർവകലാശാലയിലെ രാഷ്ട്രീയമീംമാംസാ പ്രൊഫസ്സറുമാണ് സാമുവൽ പി.ഹണ്ടിങ്ടൺ. ദി ക്‌ളാഷ് ഓഫ് സിവിലൈസേഷൻസ് (ജനപദങ്ങളുടെ സംഘർഷം) (1993, 1996) എന്ന ശീതയുദ്ധത്തിനുശേഷമുള്ള ലോകവ്യവസ്ഥിതിയെക്കുറിച്ചുള്ള പ്രബന്ധത്തിലൂടെ ഇദ്ദേഹം ശ്രദ്ധേയനായി.