സാമുവൽ അബിയോള റോബിൻസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സാമുവൽ അബിയോള റോബിൻസൺ
ജനനം June 30 1998 (1998-06-30) (20 വയസ്സ്)
ലാഗോസ്, നൈജീരിയ
ദേശീയത നൈജീരിയൻ
തൊഴിൽ നടൻ
സജീവം 2013–മുതൽ

നൈജീരിയക്കാരനായ ഒരു ചലച്ചിത്രനടനാണ് സാമുവൽ അബിയോള റോബിൻസൺ. 2018-ൽ പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയ എന്ന മലയാളചലച്ചിത്രത്തിൽ ഇദ്ദേഹം അഭിനയിച്ചിരുന്നു.

തൊഴിൽ[തിരുത്തുക]

2013ലാണ് സാമുവലിന്റെ സിനിമാജീവിതം ആരംഭിക്കുന്നത്.[1] ആഫ്രിക്കയിലെ ഒട്ടുമിക്ക പ്രധാനപ്പെട്ട ചിത്രങ്ങളിലും സാമുവൽ അഭിനയിച്ചിട്ടുണ്ട്. വാൾട്ട് ഡിസ്നിയുടെ ഡെസ്പറേറ്റ് ഹൗസ്വൈഫ്സ് ആഫ്രിക്ക, എം നെറ്റ്, ടിൻസൽ (ടി വി സീരീസ്‌), എം.ടി.വി ബെയ്സിന്റെ ഷുഗ (ടി വി സീരീസ്‌), റക്കോണ്ടർ പ്രൊഡക്ഷന്റെ 8 ബാർസ് & എ ക്ലെഫ് തുടങ്ങിയവയാണ് ചിത്രങ്ങൾ.[2] ഇന്ത്യൻ സിനിമയിൽ അഭിനയിക്കുന്ന ആദ്യ നൈജീരിയൻ താരമാണ് സാമുവൽ. 2018ൽ പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയയിൽ ആണ് സാമുവൽ നായകനായത്. [3][4][5]

സിനിമകൾ[തിരുത്തുക]

സിനിമ[തിരുത്തുക]

വർഷം സിനിമ വേഷം കുറിപ്പുകൾ
2015 8 ബാർസ് & എ ക്ലെഫ് വിക്ടറിന്റെ ചെരുപ്പകാലം
2016 ഗ്രീൻ വൈറ്റ് ഗ്രീൻ സെഗൺ
2018 സുഡാനി ഫ്രം നൈജീരിയ സാമുവൽ അബിയോള റോബിൻസൺ / സുഡാനി മലയാളസിനിമ [6][7][8]

ടെലിവിഷൻ[തിരുത്തുക]

വർഷം പേര് വേഷം കുറിപ്പുകൾ
2014 ടിൻസൽ ഗോഗോ
2015 ഷുഗ ഒസ്സി
2015 ദി മിഡിൽമെൻ അമോസ്
2015 ഡെസ്പറേറ്റ് ഹൗസ്വൈഫ്സ് ആഫ്രിക്ക അകിൻ ബെല്ലോ
2016 ദി ഗവർണർ ടോജു ഒചെല്ലോ

ഹ്രസ്വചിത്രങ്ങൾ[തിരുത്തുക]

വർഷം പേര് വേഷം കുറിപ്പുകൾ
2014 പ്ലേയിങ്ങ് വിക്റ്റിം ടകേന

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാമുവൽ_അബിയോള_റോബിൻസൺ&oldid=2847507" എന്ന താളിൽനിന്നു ശേഖരിച്ചത്