സാമിയ മീർമണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സാമിയ മീർമണി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
നിര:
കുടുംബം:
Zamiaceae
ജനുസ്സ്:
Zamia
വർഗ്ഗം:
meermanii

സാമിയേസീ കുടുംബത്തിലെ സൈക്കഡുകളുടെ ഒരു സ്പീഷിസ് ആണ് സാമിയ മീർമണി. മധ്യ ബെലീസ് തദ്ദേശവാസിയായ ഈ സസ്യം മലഞ്ചെരുവുകളിലെ ചുണ്ണാമ്പു കല്ലുകളിൽ കാണപ്പെടുന്നു.

അവലംബം[തിരുത്തുക]

  • Whitelock, Loran M. 2002. The Cycads. Portland: Timber Press. ISBN 0-88192-522-5

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാമിയ_മീർമണി&oldid=3132102" എന്ന താളിൽനിന്ന് ശേഖരിച്ചത്