Jump to content

സാമജ വര ഗമനാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജർ രചിച്ച ഹിന്ദോളരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കീർത്തനമാണ് സാമജവരഗമനാ.[1]

പല്ലവി
സാമജ വര ഗമന സാധു ഹൃത്
സാരസാഽബ്ജ പാല കാലാഽതീത വിഖ്യാത
അനുപല്ലവി
സാമ നിഗമജ സുധാ മയ ഗാന വിചക്ഷണ
ഗുണ ശീല ദയാ~ആലവാല മാം പാലയ
ചരണം
വേദ ശിരോ മാതൃജ സപ്ത സ്വര
നാദാഽചല ദീപ സ്വീകൃത
യാദവ കുല മുരളീ വാദന വിനോദ
മോഹന കര ത്യാഗരാജ വന്ദനീയ

അവലംബം

[തിരുത്തുക]
  1. http://www.karnatik.com/c1036.shtml
"https://ml.wikipedia.org/w/index.php?title=സാമജ_വര_ഗമനാ&oldid=2489557" എന്ന താളിൽനിന്ന് ശേഖരിച്ചത്