സാബാ ഷഹീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാശ്മീരി ഭാഷയിലെ ഒരു കവിയാണ് സാബാ ഷഹീൻ. കേന്ദ്ര സാഹിത്യ അക്കാദമി 35 വയസ്സിനു താഴയുള്ള എഴുത്തുകാർക്കു നൽകുന്ന യുവ പുരസ്കാരം നേടിയിട്ടുണ്ട്.[1]

കൃതികൾ[തിരുത്തുക]

  • വോല കായി റവായ് (Vola Kaei Ravay)

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം (2013)[2]

അവലംബം[തിരുത്തുക]

  1. "സുമംഗലയ്ക്കും അനിത നായർക്കും ഷാജികുമാറിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". മലയാള മനോരമ. 2013 ഓഗസ്റ്റ് 24. ശേഖരിച്ചത്: 2013 ഓഗസ്റ്റ് 24.
  2. "യുവ പുരസ്കാർ" (PDF). കേന്ദ്ര സാഹിത്യ അക്കാദമി. ശേഖരിച്ചത്: 2013 സെപ്റ്റംബർ 4.
"https://ml.wikipedia.org/w/index.php?title=സാബാ_ഷഹീൻ&oldid=1829515" എന്ന താളിൽനിന്ന് ശേഖരിച്ചത്