ഉള്ളടക്കത്തിലേക്ക് പോവുക

സാന്ദ്ര അച്ചുംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാന്ദ്ര അച്ചുംസ്
ജനനം (1967-11-19) 19 നവംബർ 1967 (age 57) വയസ്സ്)
ദേശീയതNigerian
തൊഴിൽActress
സജീവ കാലം1995 - 2006

ഒരു നൈജീരിയൻ ടെലിവിഷൻ അവതാരകയും മനുഷ്യസ്‌നേഹിയും നടിയുമാണ് സാന്ദ്ര അച്ചുംസ് .[1][2][3]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

[തിരുത്തുക]

പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജീരിയയുടെ തെക്ക്-കിഴക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇമോ സംസ്ഥാനത്തിലാണ്[4] സാന്ദ്ര അച്ചുംസ് ജനിച്ചത്. അവരുടെ പ്രാഥമിക വിദ്യാഭ്യാസം, സെക്കൻഡറി, തൃതീയ വിദ്യാഭ്യാസം എല്ലാം ലാഗോസ് സ്റ്റേറ്റിൽ ആയിരുന്നു. അവർ ഐസോലോ ലാഗോസിലെ സ്റ്റേറ്റ് കോളേജിൽ ചേർന്നു.[5]

1995-ൽ ഡെഡ്‌ലി അഫയർ എന്ന ചിത്രത്തിലൂടെ നൈജീരിയൻ സിനിമാ വ്യവസായത്തിലേക്ക് അച്ചുംസ് പ്രവേശിച്ചു. അവിടെ ഡോളി ഉനചുക്വു, ജിഡെ കൊസോക്കോ, എമേക ഇകെ തുടങ്ങിയ മറ്റ് നോളിവുഡ് അഭിനേതാക്കൾക്കൊപ്പം അഭിനയിച്ചു. [6] ഈ സിനിമ ഒടുവിൽ ഒരു ക്ലാസിക് ആയി മാറുകയും അവരുടെ പൊതുജനശ്രദ്ധയിലേക്കുള്ള ചവിട്ടുപടിയായി മാറുകയും ചെയ്തു.[3]

സ്വകാര്യ ജീവിതം

[തിരുത്തുക]

2006-ൽ അച്ചുംസ് നൈജീരിയയിൽ നിന്ന് ജർമ്മനിയിലേക്ക് [7] താമസം മാറി. ഇപ്പോൾ അവിടെ മക്കളും[8][9] ടോണി എന്നു പേരുള്ള ഭർത്താവും താമസിക്കുന്നു.

അവലംബം

[തിരുത്തുക]
  1. "Who Is Sandra Achums? | Biography | Profile\ History Of Nollywood Actress Sandra Achums – Daily Media Nigeria". dailymedia.com.ng (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2017-12-01. Retrieved 2017-11-30.
  2. Rucky. "Veteran Actress, Sandra Achums Welcomes Baby Boy In Germany (Photos) - Naija news Naij news". ngr.ng (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2020-12-01. Retrieved 2017-11-30.
  3. 3.0 3.1 Okonofua, Odion. "All you need to know about the beautiful veteran actress". Pulse.ng. Pulse.
  4. "Actress, Sandra Achums Shares Lovely Photos Of Herself And Daughter". Nigeriafilms.com (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 2020-11-03. Retrieved 2017-11-30.
  5. "Sandra Achums Archives - Motherhood In-Style Magazine". Motherhood In-Style Magazine (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-11-30.
  6. "Sandra Achums". IMDb (in ഇംഗ്ലീഷ്). Retrieved 2017-11-30.
  7. Latestnigeriannews. "Actress Sandra Achums Welcomes Baby Number 4 In Germany". Latest Nigerian News. Retrieved 2017-11-30.
  8. "Ex-Nollywood Actress, Sandra Achums Shows Off Her Kids and Family In Germany (Photos) - Gistmania". Retrieved 2017-11-30.
  9. Latestnigeriannews. "Nollywood Actress, Sandra Achums Welcomes Baby Boy In Germany (Photos)". Latest Nigerian News. Retrieved 2017-11-30.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സാന്ദ്ര_അച്ചുംസ്&oldid=4506790" എന്ന താളിൽനിന്ന് ശേഖരിച്ചത്