സാന്തെഡെഷിയ എത്യോപിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാന്തെഡെഷിയ എത്യോപിക്ക
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Araceae
Genus:
Zantedeschia
Species:
aethiopica
Synonyms
  • Calla aethiopica L.
  • Richardia africana Kunth
  • Richardia aethiopica (L.) Spreng.
  • Colocasia aethiopica (L.) Spreng. ex Link

സാന്തെഡെഷിയ എത്യോപിക്ക (കള്ള ലില്ലി, അരം ലില്ലി എന്നും അറിയപ്പെടുന്നു) അരേസീ കുടുംബത്തിലെ ഒരു ഇനം സ്പീഷീസ് ആണ്. ഇത് ലെസോതോ, ദക്ഷിണാഫ്രിക്ക, സ്വാസിലാൻഡ് എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ്.[1]

പ്രതീകാത്മകത[തിരുത്തുക]

സൈന്റ് ഹെലേനയുടെ ദേശീയ പുഷ്പമാണ് സാന്തെഡെഷിയ എത്യോപിക്ക.[2]ഇവിടെ ഇത് വ്യാപകമായി വളരുന്നു. കൂടാതെ, 1926 മുതൽ ഐറിഷ് റിപ്പബ്ലിക്കനസിസത്തിന്റെയും ദേശീയതയുടെയും ഒരു പ്രധാന പ്രതീകമാണിത്. കാരണം, 1916-ലെ ഈസ്റ്റർ കലാപത്തിൽ മരിച്ചവരുടെ സ്മരണാർത്ഥം അത് ഉപയോഗിച്ചുവരുന്നു.

Inflorescence and spathe

വിതരണം[തിരുത്തുക]

തെക്കൻ ആഫ്രിക്കയിൽ പ്രത്യേകിച്ച് ലെസോതോ, മൊസാംബിക്ക്, ദക്ഷിണാഫ്രിക്ക, സ്വാസിലാന്റ് എന്നീ രാജ്യങ്ങളിലെ സ്വദേശിയാണ്. കെനിയ , മദീര , മലാവി, ടാൻസാനിയ, സാമ്പിയ, തീരദേശ കാലിഫോർണിയ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ പ്രത്യേകിച്ചും വെസ്റ്റേൺ ഓസ്ട്രേലിയയിൽ ഇത് സ്വാഭാവികമായി കാണപ്പെടുന്നു. അവിടെ ഇതിനെ കീടങ്ങൾക്കെതിരായുള്ള കളയായി തരംതിരിച്ചിരിക്കുന്നു.[3][4] കൾട്ടിവർ 'ഗ്രീൻ ഗോഡെസ്സ്' ന്യൂസിലാന്റ് നാഷണൽ പെസ്റ്റ് പ്ലാന്റ് അക്കോർഡിലെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നു. ഇതിന്റെ കൃഷി, വിൽപ്പന, വിതരണം എന്നിവയെ നിരോധിച്ചിരിക്കുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. സാന്തെഡെഷിയ എത്യോപിക്ക in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 2017-12-18.
  2. "Archived copy". Archived from the original on February 3, 2010. Retrieved September 9, 2010.{{cite web}}: CS1 maint: archived copy as title (link)
  3. "Arum Lily". Weeds Australia Weed identification. Archived from the original on 2008-04-16. Retrieved 2008-04-23.
  4. "Arum lily (Zantedeschia aethiopica)". Declared plant in Western Australia. Archived from the original on 2008-07-19. Retrieved 2008-04-23. Dept Agriculture and Food, Western Australia

ബാഹ്യ ലിങ്കുകൾ[തിരുത്തുക]