സാധന ഫോറസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സാധന ഫോറസ്റ്റ് (Sadhana Forest) ഒരുഅന്ത്രാഷ്ട്ര സന്നദ്ധ ധർമ്മ സംഘടനയാണ്. അവർ പരിസര വാസികളേയും സന്നദ്ധ സേവകരേയും പരിസ്ഥിതി പുനരുദ്ധാണത്തെ പറ്റിയും സുസ്ഥിര ജീവനത്തെ പറ്റിയും പഠിപ്പിക്കുന്നു. [1][2]2003ൽ യോറിറ്റും അവിറാം റോസിന്നും ഔരൊവില്ലിയിൽ സാധന ഫോറസ്റ്റ് തുടങ്ങി.< ref>Auroville Canada. "Auroville and Sadhana Forest". Auroville International Canada. ശേഖരിച്ചത് 7 October 2015. CS1 maint: discouraged parameter (link)</ref> വേറെ രൺറ്റു സ്ഥലങ്ങളിലും (അൻസെ അ പിട്രെസ്, സാമ്പുരു) കൂടി വനവൽക്കരണം, ജല സംരക്ഷണം എന്നിവ ഉദ്ദേശിക്കുന്നു. .[1] ദീർഘ കാല സുസ്ഥിര വികസനത്തിനായി പ്രവർത്തിക്കുന്നു.[3]


അവലംബം[തിരുത്തുക]

  1. 1.0 1.1 Sadhana Forest. "About Us". Sadhana Forest. ശേഖരിച്ചത് 7 October 2015. CS1 maint: discouraged parameter (link)
  2. Birnbaum, Juliana; Fox, Louis (2014). Sustainable Revolution. Berkeley: North Atlantic Books.
  3. "Volunteering Here: Kenya – Sadhana Forest". sadhanaforest.org. ശേഖരിച്ചത് 2015-10-14. CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=സാധന_ഫോറസ്റ്റ്&oldid=2874043" എന്ന താളിൽനിന്ന് ശേഖരിച്ചത്