സാദി യൂസഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Saadi Yousef
at PEN World Voices 2007
at PEN World Voices 2007
ജന്മനാമം
അറബി: سعدي يوسف
ജനനം1934
Abu Al-Khaseeb
ദേശീയതIraqi
GenrePoetry
സാഹിത്യ പ്രസ്ഥാനംBadr Shakir al-Sayyab, Shathel Taqa, Abd al-Wahhab Al-Bayyati
അവാർഡുകൾAl Owais Prize

ഒരു ഇറാഖി എഴുത്തുകാരനും കവിയും പത്രപ്രവർത്തകനും പുസ്തകപ്രസാധകനും രാഷ്ട്രീയപ്രവർത്തകനുമാണ് സാദി യൂസഫ്[1].മുപ്പതിലധികം പദ്യകൃതികളും ഏഴിലധികം ഗദ്യകൃതികളും സാദി യൂസഫ് രചിച്ചിട്ടുണ്ട്[2].

ജീവിതം[തിരുത്തുക]

സാദി യൂസഫ് ബാഗ്ദാദിൽ നിന്നാണ് അറബി സാഹിത്യം പഠിച്ചത്. ഒക്റ്റെയ് റിഫെറ്റ്, മെലി കേവറ്റ് ആൻഡി, ഗാർസ്വാ ലോർക്ക , യിയാനിസ് റിയോറ്റ, വാട്ട് വൈറ്റ്മാൻ, കോൺസ്റ്റന്റെൻ കവഫി തുടങ്ങിയ പ്രമുഖ എഴുത്തുകാരുടെ കൃതികൾ അറബി ഭാഷയിലേക്ക് സാദി യൂസഫ് വിവർത്തനം ചെയ്തിട്ടുണ്ട്. അൾജീരിയ, ലെബനൺ, ഫ്രാൻസ്, ഗ്രീസ്, സൈപ്രസ് എന്നീ രാജ്യങ്ങളിലും താമസിച്ചിട്ടുള്ള സാദി യൂസഫ് നിലവിൽ ലണ്ടനിലാണ് താമസിക്കുന്നത്. 2004-ൽ സാദി യൂസഫിന് കവിതാവിഭാഗത്തിൽ നൽകിയ സംഭാവനകളെ മാനിച്ച് അൽ ഒവൈസ് പ്രൈസ് നൽകിയെങ്കിലും സൗദി അറേബ്യൻ ഭരണാധികാരി ഷേക്ക് സയദ് ബിൻ അൽ നഹ്യാനെ വിമർശിച്ചതിനെ തുടർന്ന് തിരിച്ചെടുത്തു.

പുസ്തകങ്ങൾ[തിരുത്തുക]

  • വിത്തൗട്ട് ആൻ ആൽഫബെറ്റ്

,വിത്തൗട്ട് ഏ ഫേസ്:തിരഞ്ഞെടുത്ത രചനകൾ

അധിക വായനയ്ക്ക്[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Saadi Yousef". International Literature Festival Berlin. 2003. Retrieved 8 മേയ് 2007.
  2. "Saadi Yousef". The Poetry Center, Smith College. n.d. Archived from the original on 6 ജൂലൈ 2008. Retrieved 8 മേയ് 2007.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാദി_യൂസഫ്&oldid=4024119" എന്ന താളിൽനിന്ന് ശേഖരിച്ചത്