സാദനി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Saadani National Park
Saadani beach.jpg
Saadani beach
Map showing the location of Saadani National Park
Map showing the location of Saadani National Park
Coordinates6°00′S 38°45′E / 6.000°S 38.750°E / -6.000; 38.750Coordinates: 6°00′S 38°45′E / 6.000°S 38.750°E / -6.000; 38.750
Area1100 km²
Established2005
Visitors15,415 (in 2012[1])
Governing bodyTanzania National Parks Authority
www.saadanipark.org

സാദനി ദേശീയോദ്യാനം, ടാൻസാനിയിലെ പതിമൂന്നാമത്തെ ദേശീയോദ്യാനമാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ തീരങ്ങളിൽ വെയിൽകായുന്ന മൃഗങ്ങളെ സഞ്ചാരികൾക്ക് ഇവിടെ കാണുവാൻ സാധിക്കുന്നു. 1062 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം ഉള്ള ഈ ദേശീയോദ്യാനം 1969 മുതൽ ഒരു ഗെയിം റിസർവ്വായി തുടരുകയും 2005 മുതൽ ഒരു ദേശീയോദ്യാനമായി ഗസറ്റ് വിജ്ഞാപനം നടത്തുകയും ചെയ്തിരുന്നു. സമുദ്രം അതിർത്തിയായി വരുന്ന ടാൻസാനിയയിലെ ഏക വന്യജീവി സങ്കേതമാണിത്.

അവലംബം[തിരുത്തുക]

  1. "Tanzania National parks Corporate Information". Tanzania Parks. TANAPA. മൂലതാളിൽ നിന്നും 2015-12-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 December 2015.
"https://ml.wikipedia.org/w/index.php?title=സാദനി_ദേശീയോദ്യാനം&oldid=3646999" എന്ന താളിൽനിന്ന് ശേഖരിച്ചത്