സാദത് ഹസൻ മൻതോ
ദൃശ്യരൂപം
സാദത് ഹസൻ മൻതോ (English: Saadat Hasan Manto, Urdu:سعادت حسن منٹو; Saʿādat Ḥasan Maṅṫō, 11 May 1912 – 18 January 1955) ഇന്ത്യൻ ഉപഭൂഗണ്ഡത്തിലെ ഒരു പ്രമുഖ ഉർദു ചെറുകഥാകൃത്തായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ പഞാബിൽ ജനിച്ച മൻതോ ഇന്ത്യാ വിഭജനത്തിനു ശേഷം പാകിസ്താനിലേക്ക് കുടിയേറിയ മൻതോ പാകിസ്താനിലെ ലാഹോറിൽ വെച്ച് 1955ൽ, തൻറെ നാൽപ്പത്തി രണ്ടാം വയസ്സിൽ മരണപ്പെട്ടു. ഇന്ത്യാ വിഭജനത്തിൻറെ അനന്തര ഫലങ്ങൾ തീക്ഷണമായി പകർത്തിയ ചെറു കഥകളുടെ പേരിലാണ് മൻതോ ഇന്നും ഓർമിക്കപ്പെടുന്നത്. തോബാ തെക് സിംഗ് ഖോൽ ദോ, തണ്ടാ ഘോഷ് എന്നിവയാണ് അദേഹത്തിൻറെ ഏറ്റവും പ്രശസ്തമായ കഥകൾ.
ജീവിതരേഖ
[തിരുത്തുക]കൃതികൾ
[തിരുത്തുക]കൂടുതൽ വായനക്ക്
[തിരുത്തുക]- The Pity of Partition: Manto’s Life, Times, and Work across the India-Pakistan Divide. Ayesha Jalal, Princeton University Press, 2013.
- Life and Works of Saadat Hasan Manto, by Alok Bhalla. 1997, Indian Institute of Advanced Study. ISBN 81-85952-48-5