സാജിദ തൽഫ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sajida Talfah
Sajida Talfah, mid-late 1980s
ജനനം
Sajida Khairallah Talfah

(1937-06-24) ജൂൺ 24, 1937  (86 വയസ്സ്)
ദേശീയതIraqi
മറ്റ് പേരുകൾSajida Hussein
തൊഴിൽTeacher, Former First Lady of Iraq
അറിയപ്പെടുന്നത്Wife and cousin of Saddam Hussein
ജീവിതപങ്കാളി(കൾ)Saddam Hussein (m.1958–2006, his death)
കുട്ടികൾUday Hussein (1964–2003; deceased)
Qusay Hussein (1966–2003; deceased)
Raghad Hussein (b. 1968)
Rana Hussein (b. 1969)
Hala Hussein (b. 1972)
മാതാപിതാക്ക(ൾ)Khairallah Talfah (father)
ബന്ധുക്കൾAdnan Khairallah (brother)
Ilham Khairallah

മുൻ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ വിധവയാണ് സാജിദ തൽഫ, Sajida Khairallah Talfah[1] (അറബി: ساجدة خيرالله طلفاح) (ജനനം, ജൂൺ 24, 1937). സദ്ദാമിന്റെ അമ്മാവൻ ഖൈരല്ല തൽഫയുടെ മൂത്ത മകളാണിവർ. ഉദയ്, ഖുസായ് എന്നീ രണ്ട് ആൺമക്കളുടെയും മൂന്ന് പെൺമക്കളായ രഘദ്, റാണ, ഹാല ഹുസൈൻ എന്നിവരുടെ അമ്മയാണ് സാജിദ.

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

അധിക വായനയ്ക്ക്[തിരുത്തുക]

  • Mayada: Daughter of Iraq, a non-fiction book by Jean Sasson in which Sajida features as the accuser and torturer of one of the seventeen fellow prisoners of Mayada Al-Askari, whose stories the book tells.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • "U.S. officials: Saddam's wife believed to have left Iraq". USA Today. April 14, 2003.
"https://ml.wikipedia.org/w/index.php?title=സാജിദ_തൽഫ&oldid=3464785" എന്ന താളിൽനിന്ന് ശേഖരിച്ചത്