സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്

Coordinates: 8°29′06″N 76°56′39″E / 8.485037°N 76.944264°E / 8.485037; 76.944264
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് - കേരളം
ചുരുക്കപ്പേര്DTE Kerala
ആപ്തവാക്യംസത്യമേവ ജയതേ
രൂപീകരണം4 September 1957
തരംസർക്കാർ
പദവിസജീവം
ലക്ഷ്യംവിദ്യാഭ്യാസപരം
ആസ്ഥാനംതിരുവനന്തപുരം
Location
പ്രവർത്തിക്കുന്ന പ്രദേശങ്ങൾKerala
ഔദ്യോഗിക ഭാഷ
ഇംഗ്ലീഷ്, മലയാളം
ചെയർമാൻ
വിദ്യാഭ്യാസ മന്ത്രി
Main organ
ഉന്നത വിദ്യാഭ്യാസ വകുപ്പ്
മാതൃസംഘടനസ്റ്റേറ്റ് ബോഡ് ഓഫ് ടെക്നിക്കൽ എഡ്യുക്കേഷൻ
ബന്ധങ്ങൾകേരള സർക്കാർ
Staff
7000
വെബ്സൈറ്റ്www.dtekerala.gov.in
കുറിപ്പുകൾ00914712451741

കേരള സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പുകളിലൊന്നാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്( The Department of Technical Education (DTE)). വിദ്യാഭ്യാസ മന്ത്രിക്ക് കീഴിലാണ് ഈ സ്ഥാപനവും പ്രവർത്തിക്കുന്നത്. 12 സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളുടെയും 49 പോളിടെക്നിക്കുകളുടെയും 3 ഫൈൻസ് ആർട്സ് കോളേജ്,29 സാങ്കേതിക ഹൈസ്കൂൾ ( ടെക്നിക്കൽ ഹൈസ്കൂൾ), 17 സർക്കാർ വ്യാപാര സ്ഥാപനങ്ങൾ, 42 ടൈലറിംഗ് & ഗാർമെൻറ് കേന്ദ്രങ്ങൾ,4 തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങൾ എന്നിവ ഈ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നു[1]


അവലംബം[തിരുത്തുക]

  1. DTE website, Official website