Jump to content

സാക്സണി-അൻഹാൾട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
20:06, 3 മേയ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aldo 1980 (സംവാദം | സംഭാവനകൾ) ('ഒരു ജർമ്മനിയിലെ സംസ്ഥാനങ്ങൾ|ജർമ്മൻ സംസ്ഥാന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഒരു ജർമ്മൻ സംസ്ഥാനമാണ് സാക്സണി-അൻഹാൾട്ട്. 20,447 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതിയും 2.23 മില്ല്യൺ ജനസംഖ്യയുമുള്ള സാക്സണി-അൻഹാൾട്ട് വലിപ്പത്തിൽ എട്ടാം സ്ഥാനത്തും ജനസംഖ്യയിൽ പത്താം സ്ഥാനത്തുമുള്ള സംസ്ഥാനമാണ്. ലോവർ സാക്സണി, ബ്രാൻഡൻബർഗ്, സാക്സണി, തുറിഞ്ചിയ എന്നീ സംസ്ഥാനങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ചരിത്രപ്രാധാന്യമുള്ള മാഗ്‌ഡെബുർഗ് ആണ് സാക്സണി-അൻഹാൾട്ടിന്റെ തലസ്ഥാനം.

"https://ml.wikipedia.org/w/index.php?title=സാക്സണി-അൻഹാൾട്ട്&oldid=3126537" എന്ന താളിൽനിന്ന് ശേഖരിച്ചത്