സാക്രി
ദൃശ്യരൂപം
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(February 2012) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Sakri
साक्री | |
---|---|
town | |
Country | ![]() |
State | Maharashtra |
District | ധുലെ |
താലൂക്ക് | സാക്രി |
സർക്കാർ | |
• ഭരണസമിതി | വില്ലേജ് പഞ്ചായത്ത് |
ഉയരം | 403 മീ (1,322 അടി) |
Languages | |
• ഔദ്യൊഗികം | മറാത്തി |
സമയമേഖല | UTC+5:30 (IST) |
PIN | 424304 |
ലോക സഭ മണ്ഡലം | നന്ദുർബാർ |
നിയമസഭ മണ്ഡലം | സാക്രി |
സാക്രി (മറാഠി: साक्री) മഹാരാഷ്ട്ര സംസ്ഥാനത്ത് ധുലെ ജില്ലയിൽ നാസിക് ഡിവിഷനു കീഴിൽ ഉള്ള ഒരു ചെറു പട്ടണവും, താലൂക്ക് കേന്ദ്രവുമാകുന്നു. ഈ പട്ടണം പൺഝാര-കാൺ എന്ന നദീ തീരത്ത് സ്ഥിതി ചെയ്യുന്നു. സാക്രി എന്ന പേരിൽ മറ്റൊരു സ്ഥലം ബീഹാർ സംസ്ഥാത്തിൽ സ്ഥിതി ചെയ്യുന്നു. ധുലെയിൽ നിന്നും 55 കി. മി. ഉം നന്ദുർബാറിൽ നിന്നും 45 കി. മീ. ദൂരത്തിൽ ഈ നഗരം സ്ഥിതി ചെയ്യുന്നു. ദേശീയപാത 6 (ഹസിരാ - കൊൽകാത്താ) ഈ പട്ടണത്തിലൂടെ കടന്നുപോകുന്നു. ഇവിടെ ഹിന്ദു, ബുദ്ധ, മുസ്ലീം ജനവിഭാഗങ്ങൾ കൂടുതലായി വസിക്കുന്നു.