സാക്രമെൻറോ-സാൻ ജോയക്വിൻ നദി ഡെൽറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Northern California's Sacramento-San Joaquin River Delta. The Sacramento River flows into the delta from the north and the San Joaquin River from the south through Stockton.
The Delta viewed from above Sherman Island, with the Sacramento River above and San Joaquin River below

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമായ വടക്കൻ കാലിഫോർണിയയിലെ നദീമുഖ ഡെൽറ്റ പ്രദേശമാണ് സാക്രമെൻറോ-സാൻ ജോയക്വിൻ നദി ഡെൽറ്റ. സൂയിസൺ ഉൾക്കടലിൽ പതിക്കുന്ന സാക്രമെൻറൊ നദിയുടെയയും സാൻ ജോയക്വിൻ നദിയുടെയും പടിഞ്ഞാറെ അരികിലുള്ള മധ്യതാഴ്വരയിൽ കാണപ്പെടുന്ന ഡെൽറ്റയാണിത്. കാലിഫോർണിയ സംസ്ഥാനത്തെ ജലസ്രോതസ്സ് നിയന്ത്രണ സമിതി പ്രസിദ്ധീകരിക്കുന്ന കാലിഫോർണിയ ബേയ്സ് ആൻഡ് ഇസ്റ്റ്യൂറിയസ് [1]പോളിസിയിൽ ഡെൽറ്റയുടെ സംരക്ഷണത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നു. 2,800ചതുരശ്രകിലോമീറ്റർ ഡെൽറ്റ പ്രദേശമാണിത്.

The launch of 100 floating sensors into the Sacramento River for the Floating Sensor Network project
An 1873 map showing the river systems of the Central Valley, with wetlands marked in gray. The Delta, at roughly left center, was the largest area of contiguous, perennial wetlands in pre-development California.

അവലംബം[തിരുത്തുക]

  1. State Water Resources Control Board (1974). Water Quality Control Policy for the Enclosed Bays and Estuaries of California. State of California.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]