സാക്ക് കൊപ്പ്ളിൻ
ദൃശ്യരൂപം
സാക്ക് കൊപ്പ്ളിൻ | |
---|---|
ജനനം | ലൂസിയാന | ജൂലൈ 20, 1993
തൊഴിൽ | ആക്റ്റിവിസ്റ്റ് |
അമേരിക്കൻ സംസ്ഥാനമായ ലൂസിയാനയിൽ നിന്നുള്ള ഒരു ശാസ്ത്ര പ്രചാരണ പ്രവർത്തകനാണ് സാക്ക് കൊപ്പ്ളിൻ(20 ജൂലൈ 1993). തന്റെ പ്രവർത്തനങ്ങൾ വഴി ലൂസിയാനയിലെ സ്കൂൾ വിദ്യാഭ്യാസ പദ്ധതിയിൽ നിന്നും സൃഷ്ടിവാദം ഉൾപ്പെടെയുള്ള വിഷയങ്ങൾ നീക്കം ചെയ്യുന്നതിനും പാഠപുസ്തകങ്ങൾ , കരിക്കുലം ഇവ പരിഷ്കരിക്കുന്നതിലും നിർണായകമായ പങ്കു വഹിച്ചു. നിലവിൽ ടെക്സാസിലെ ഹൂസ്റ്റണിൽ ഉള്ള റൈസ് സർവകലാശാലയിലെ വിദ്യാർഥി ആണ്.[1]
പുരസ്‌കാരങ്ങൾ
[തിരുത്തുക]- ശാസ്ത്ര പഠനത്തിനുള്ള ദേശീയ കേന്ദ്രത്തിന്റെ ഫ്രണ്ട് ഓഫ് ഡാർവിൻ അവാർഡ് (2012)(ജൂഡി സ്കോച്ച്മൂറിനോപ്പം)[2][3]
- ഹ്യൂ ഹെഫ്നർ ഫസ്റ്റ് അമെൻഡ്‌മെന്റ് അവാർഡ് 2012
അവലംബം
[തിരുത്തുക]- ↑ Dvorsky, George. "How 19-year-old activist Zack Kopplin is making life hell for Louisiana's creationists". Archived from the original on 2013-01-19. Retrieved 20 ജനുവരി 2013.
- ↑ "Master Educator, Young Activist, Honored By". NCSE. 2012-03-05. Retrieved 2012-08-04.
- ↑ "First Amendment award for Kopplin". NCSE. Retrieved 2012-08-04.