സാക്കോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:SACON logo1.png
Logo of the Sálim Ali Centre for Ornithology and Natural History

പക്ഷിനിരീക്ഷണവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ പ്രവർത്തിയ്ക്കുന്ന ഒരു സ്ഥാപനമാണ് സാക്കോൺ.(SACON- Salim Ali Center for Orniththology and Natural history-)സലിം അലി സെന്റർ ഫോർ ഓർണിതോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററി എന്നതിന്റെ ചുരുക്കപ്പേരാണ് സാക്കോൺ.[1] 1990 ജൂൺ അഞ്ചിനു പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനം 2000 ഫെബ്രുവരി 11 നു രാജ്യത്തിനു സമർപ്പിയ്ക്കപ്പെട്ടു. തമിഴ്നാട്ടിലെ കോയമ്പത്തൂരിനടുത്ത ആനക്കട്ടിയിലാണ് ഇതിന്റെ ആസ്ഥാനം. പക്ഷിനിരീക്ഷകർക്കുവേണ്ടി പരിശീലനക്കളരികളും ശിൽപ്പശാലകളും ചർച്ചാക്ലാസ്സുകളും ഈ സ്ഥാപനം നടത്തിവരുന്നു.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-10-25. Retrieved 2014-11-19.
"https://ml.wikipedia.org/w/index.php?title=സാക്കോൺ&oldid=3809027" എന്ന താളിൽനിന്ന് ശേഖരിച്ചത്