സാം റോക്ക്‌വെൽ
ദൃശ്യരൂപം
സാം റോക്ക്‌വെൽ | |
---|---|
ജനനം | ഡാലി സിറ്റി, കാലിഫോർണിയ, യു.എസ്. | നവംബർ 5, 1968
കലാലയം | റൂത്ത് അസവാ സാൻഫ്രാൻസിസ്കോ സ്കൂൾ ഓഫ് ആർട്ട്സ് |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 1988– തുടരുന്നു |
പങ്കാളി(കൾ) | ലെസ്ലി ബീബ് (2007- തുടരുന്നു) |
ഒരു അമേരിക്കൻ അഭിനേതാവാണ് സാം റോക്ക്‌വെൽ(ജനനം: നവംബർ 5, 1968). 2017-ൽ ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി എന്ന ചിത്രത്തിലെ പ്രകടനത്തിന്, റോക്ക്‌വെൽ മികച്ചസഹനടനുള്ള ബാഫ്റ്റ പുരസ്കാരവും[1] ഗോൾഡൻ ഗ്ലോബ് അവാർഡും[2] രണ്ടു സ്ക്രീൻ ആക്റ്റേഴ്സ് ഗിൽഡ് അവാർഡുകളും നേടി. കൂടാതെ ഇതേ ചിത്രത്തിന് മികച്ച സഹനടനുള്ള അക്കാദമി അവാർഡും അദ്ദേഹത്തിന് ലഭിച്ചു. [3][4][5]
അവലംബം
[തിരുത്തുക]- ↑ http://www.manoramaonline.com/news/latest-news/2018/02/19/bafta-awards-2018-winners.html
- ↑ "Sam Rockwell". GoldenGlobes.com. Hollywood Foreign Press Association. Retrieved January 7, 2018.
- ↑ "The 24th Annual Screen Actors Guild Awards". SAGAwards.org. Screen Actors Guild. Retrieved January 7, 2018.
- ↑ "Film - Supporting Actor in 2018". BAFTA.org. British Academy of Film and Television Arts. Retrieved 30 January 2018.
- ↑ മാധ്യമം, മാർച്ച് 6, 2018