സാം ബേൺസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sam Berns
പ്രമാണം:Sam Berns at TEDx Talks 2013.png
at a 2013 Washington, D.C. venue via TEDx MidAtlantic
ജനനം
Sampson Gordon Berns

(1996-10-23)ഒക്ടോബർ 23, 1996
മരണംജനുവരി 10, 2014(2014-01-10) (പ്രായം 17)
മരണ കാരണംProgeria
ദേശീയതAmerican
വിദ്യാഭ്യാസംFoxborough High School
അറിയപ്പെടുന്നത്HBO documentary on progeria, spreading progeria awareness
മാതാപിതാക്ക(ൾ)Scott Berns
Leslie Gordon

രോഗത്തെ സംബന്ധിച്ച അവബോധം ഉയർത്താൻ സഹായിച്ച പ്രൊജേരിയ രോഗം ബാധിച്ച അമേരിക്കൻ കൗമാരപ്രായക്കാരനായ ഒരു കുട്ടിയായിരുന്നു സാപ്സൺ ഗോർഡൻ സാം ബേൺസ് (ഒക്ടോബർ 23, 1996 - ജനുവരി 10, 2014)[1][2]എച്ച് ബി ഒയുടെ ലൈഫ് അക്കോർഡിംഗ് ടു സാം ഡോക്യുമെന്ററിയുടെ വിഷയമായിരുന്നു സാം, 2013 ജനുവരിയിൽ ആണ് ഇത് ആദ്യം പ്രദർശിപ്പിച്ചത്. "സന്തുഷ്ട ജീവിതത്തിനുള്ള എന്റെ തത്ത്വചിന്ത" ("My philosophy for a happy life.") [3] എന്ന തലക്കെട്ടിൽ TEDx Talks വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് ഒരു വർഷത്തിനുശേഷം അദ്ദേഹം മരിച്ചു.[1][4]

പ്രോഗേരിയ റിസർച്ച് ഫൌണ്ടേഷൻ[തിരുത്തുക]

Scott Berns and Leslie Gordon, the parents of Sam, at the Peabody Award ceremony.

സാമിൻറെ മാതാപിതാക്കളായ സ്കോട്ട് ബേൺസ്, ലെസ്ലി ഗോർഡൻ എന്നിവർ ശിശുരോഗ വിദഗ്ദ്ധർ ആയിരുന്നു. രണ്ടു വയസ്സിനു താഴെയായിരിക്കുമ്പോൾ തന്നെ അവരുടെ മകന്റെ രോഗവിവരം ലഭിക്കുകയുണ്ടായി.[5]ഒരു വർഷത്തിനു ശേഷം, അവർ ഈ അവസ്ഥയെ കുറിച്ചുള്ള ബോധവൽക്കരണം നടത്തുന്നതിന് പ്രോഗേരിയ റിസർച്ച് ഫൗണ്ടേഷൻ സ്ഥാപിച്ചു.[6]ഈ അവസ്ഥയെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിന്, രോഗം സംബന്ധിച്ചുള്ള അടിസ്ഥാന കാരണങ്ങളിലേക്കുള്ള ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി, രോഗികളുടെ കുടുംബാംഗങ്ങളുടെ പിന്തുണ വാഗ്ദാനം ചെയ്യുന്നു.[1][7][8]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Fox, Margalit (January 13, 2014). "Sam Berns, 17, Public Face of a Rare Illness, Is Dead". The New York Times. Retrieved January 14, 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
  2. "The Short, Remarkable Life of Sam Berns Turned Spotlight on Progeria". news.nationalgeographic.com. Retrieved January 14, 2014.
  3. Sam Berns (December 13, 2013). "My philosophy for a happy life". YouTube. TEDx Talks. Retrieved November 2, 2015.
  4. "Sam Berns, Star of Life According to Sam, Dies at Age 17 – Regina Weinreich". The Huffington Post. Retrieved January 14, 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
  5. "Progeria Research Foundation - Our Story". Progeria Research Foundation. Progeria Research Foundation. Archived from the original on 2016-06-24. Retrieved 15 January 2014.
  6. "Progeria Research Foundation - Quick Facts". Progeria Research Foundation. Progeria Research Foundation. Archived from the original on 2014-02-03. Retrieved 15 January 2014.
  7. Berman, Michele R. (October 16, 2013). "Life According To Sam Berns". MedPage Today. Retrieved January 14, 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
  8. Titunik, Vera (ഒക്ടോബർ 2, 2012). "Revisiting Sam Berns". The New York Times Magazine. Archived from the original on ഡിസംബർ 29, 2014. Retrieved ജനുവരി 14, 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാം_ബേൺസ്&oldid=3646949" എന്ന താളിൽനിന്ന് ശേഖരിച്ചത്