സാംസങ് ഗാലക്സി എസ് 6

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

2005 മാർച്ച് ഒന്നിന് സാംസങ് ഇലക്ട്രോണിക്സ് പ്രഖ്യാപിച്ച ഒരു ആൻഡ്രോയ്ഡ് സ്മാർട്ട്ഫോൺ ആണ് സാംസങ് ഗ്യാലക്സി എസ് 6. 2005 ഏപ്രിൽ പത്തിന് ഇരുപതു രാജ്യങ്ങളിൽ പുറത്തിറങ്ങി.

Samsung Galaxy S6
Samsung Galaxy S6 Edge
Samsung Galaxy S6 Edge+
px
പ്രമാണം:File:Samsung Galaxy S6 S6 Edge and S6 Edge Plus.png
Samsung Galaxy S6 (left), S6 Edge (center), and S6 Edge+ (right)
നിർമ്മാതാവ്Samsung Electronics
ശ്രേണിGalaxy S series
പുറത്തിറങ്ങിയത്S6 and S6 Edge:
ഏപ്രിൽ 10, 2015; 5 വർഷങ്ങൾക്ക് മുമ്പ് (2015-04-10) ,
S6 Edge+:
ഓഗസ്റ്റ് 21, 2015; 4 വർഷങ്ങൾക്ക് മുമ്പ് (2015-08-21)
ഉത്പാദനം നിർത്തിയത്ഫെബ്രുവരി 25, 2016; 4 വർഷങ്ങൾക്ക് മുമ്പ് (2016-02-25)[1]
മുൻഗാമിSamsung Galaxy S5
പിൻഗാമിSamsung Galaxy S7/S7 Edge
ബന്ധപ്പെട്ടവ
തരംTouchscreen smartphone, phablet (S6 Edge+)[2][3]
ആകാരംSlate
അളവുകൾS6:
 • 143.4 മി.m (5.65 in) H
 • 70.5 മി.m (2.78 in) W
 • 6.8 മി.m (0.27 in) D
S6 Edge:
 • 142 മി.m (5.6 in) H
 • 70.1 മി.m (2.76 in) W
 • 7 മി.m (0.28 in) D
S6 Edge+:
 • 154.4 മി.m (6.08 in) H
 • 75.8 മി.m (2.98 in) W
 • 6.9 മി.m (0.27 in) D
ഭാരംS6: 138 g (4.9 oz)
S6 Edge: 132 g (4.7 oz)
S6 Edge+: 153 g (5.4 oz)
ഓപ്പറേറ്റിങ്‌ സിസ്റ്റംS6 and S6 Edge: Android 5.0.2 "Lollipop"

S6 Edge+: Android 5.1.1 "Lollipop"

Current: Android 7.0 "Nougat" with Samsung Experience
ചിപ്സെറ്റ്Samsung Exynos 7 Octa 7420
സി.പി.യു.Octa-core 64-bit 14 nm
Quad-core 2.1 GHz Cortex-A57
• Quad-core 1.5 GHz Cortex-A53
ജി.പി.യു.Mali-T760 MP8
മെമ്മറിS6 and S6 Edge:
3 GB LPDDR4
S6 Edge+:
4 GB LPDDR4
ഇൻബിൽറ്റ് സ്റ്റോറേജ്32, 64, or 128 GB UFS 2.0
ബാറ്ററി
 • S6: 2,550 mAh, 3,85 V
 • S6 Edge: 2,600 mAh
 • S6 Edge+: 3,000 mAh
സ്ക്രീൻ സൈസ്S6 and S6 Edge:
5.1" (130 mm) Quad HD Super AMOLED
(16:9 aspect ratio) 2560×1440 pixel resolution, 577 ppi
Gorilla Glass 4
S6 Edge+:
5.7" (145 mm) Quad HD Super AMOLED
(16:9 aspect ratio) 2560×1440 pixel resolution, 518 ppi
Gorilla Glass 4
പ്രൈമറി ക്യാമറ16 megapixel Sony Exmor RS IMX240[4]/Samsung ISOCELL S5K2P2, f/1.9, 2160p@30 frames per second (fps), 1080p@60fps, 720p@120fps, Auto HDR, optical image stabilization, tracking autofocus, manual focus, LED flash
സെക്കന്ററി ക്യാമറSamsung ISOCELL S5K4E6 5 MP, 1440p@30fps, Auto HDR
കണക്ടിവിറ്റിWi-Fi 802.11a/b/g/n/ac (2.4 & 5GHz), Bluetooth 4, 4G/LTE
SAR0.33 W/kg

അതുവരെ ഉണ്ടായിരുന്ന രൂപങ്ങളിൽ നിന്നും വ്യത്യസ്തമായി വശങ്ങളിൽ ലോഹ ശരീരവും പിറകിൽ ചില്ല് ആവരണവുമായി പുറത്തിറങ്ങിയ ആദ്യത്തെ സാംസങ്ങ് ഫോണാണ് എസ് 6. ഗുണനിലവാരത്തിലും ഡിസ്പ്ലേയിലും പ്രവർത്തനത്തിലും നല്ല അഭിപ്രായങ്ങൾ കേട്ടെങ്കിലും ഉപഭോക്താവിന് ഊരി മാറ്റാൻ ആവാത്ത ബാറ്ററിയും വർദ്ധിപ്പിക്കാൻ ആവാത്ത മെമ്മറിയും നല്ലതല്ലാത്ത അഭിപ്രായങ്ങളും കേൾപ്പിച്ചു.

 1. Samsung Galaxy S7 vs S7 Edge vs S6 | IT PRO
 2. http://www.dailymail.co.uk/sciencetech/article-3196778/Samsung-launches-Galaxy-S6-Edge-phablet-curved-screen-16MP-camera-Samsung-Pay.html
 3. http://www.pcadvisor.co.uk/review/smartphones/google-nexus-6p-vs-samsung-galaxy-s6-edge-comparison-preview-uk-3626717/
 4. "Samsung Galaxy S6 uses a Sony IMX240 camera sensor". GSMArena.com.
"https://ml.wikipedia.org/w/index.php?title=സാംസങ്_ഗാലക്സി_എസ്_6&oldid=2607844" എന്ന താളിൽനിന്ന് ശേഖരിച്ചത്