സാംസങ് ഗാലക്‌സി എസ്-4

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സാംസംഗ് ഗാലക്‌സി എസ്-4 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാംസങ് ഗ്യാലക്സി എസ് 4
നിർമ്മാതാവ്സാംസങ് ഇലക്ട്രോണിക്സ്
ശ്രേണിGalaxy S
പ്രവർത്തിക്കുന്ന നെറ്റ്‌വർക്കുകൾ2.5G GSM/GPRS/EDGE – 850, 900, 1800, 1900 MHz

3G HSPA+ – 850, 900, 1900, 2100 MHz

4G LTE – 700, 800, 1700, 1800, 1900, 2600 MHz (dependent on market)
പുറത്തിറങ്ങിയത്മാർച്ച് 14, 2013
മുൻഗാമിസാംസങ്ങ് ഗ്യാലക്സി എസ് III
തരംടച്ച് സ്ക്രീൻ സ്മാർട്ട്ഫോൺ
ആകാരംസ്ലേറ്റ് ഫോൺ
അളവുകൾ136.6 mm (5.38 in) H
69.8 mm (2.75 in) W
7.9 mm (0.31 in) D
ഭാരം130 g (4.6 oz)
ഓപ്പറേറ്റിങ്‌ സിസ്റ്റംആൻഡ്രോയ്ഡ് 4.2.2 "Jelly Bean"
ചിപ്സെറ്റ്Exynos 5 Octa or Snapdragon 600
സി.പി.യു.1.6 GHz quad-core Cortex-A15 and 1.2 GHz quad-core Cortex-A7 or 1.9 GHz quad-core Krait 300
ജി.പി.യു.IT Tri-core PowerVR SGX 544 GPU or Adreno 320 GPU
മെമ്മറി2 ജി.ബി. RAM
ഇൻബിൽറ്റ് സ്റ്റോറേജ്16, 32 or 64 ജി.ബി
മെമ്മറി കാർഡ് സപ്പോർട്ട്64 ജി.ബി വരെ microSDXC
ബാറ്ററി2600 mAh
സ്ക്രീൻ സൈസ്5 in (130 mm) RGBG Full HD Super AMOLED 441 ppi (1920×1080)
പ്രൈമറി ക്യാമറ13 മെഗാപിക്സൽ
സെക്കന്ററി ക്യാമറ2 മെഗാപിക്സൽ
കണക്ടിവിറ്റി
അവലംബം[1][2][3]

2013 മാർച്ച് 14-നു് സാംസങ് ഇലക്ട്രോണിക്സ് പുറത്തിറക്കിയ സ്മാർട്ട് ഫോണാണ് സാംസങ് ഗ്യാലക്സി എസ് 4. ന്യൂയോർക്കിൽ വെച്ചായിരുന്നു ഫോൺ പുറത്തിറക്കിയത്[1][2]. ആൻഡ്രോയ്ഡ് 4.2.2 അഥവാ ജെല്ലി ബീൻ ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് എസ്.4 പ്രവർത്തിക്കുന്നത്. സ്മാർട് പോസ്, സ്മാർട് സ്ക്രോൾ എന്നിവ ഇതിന്റെ സവിശേഷതകളാണ്.

സ്മാർട് പോസ്[തിരുത്തുക]

സ്‌ക്രീനിൽ നോക്കുമ്പോൾ വീഡിയോ പ്രവർത്തിക്കുകയും നോട്ടം അവസാനിപ്പിക്കുമ്പോൾ വീഡിയോ നിശ്ചലം ആകുകയും ചെയ്യുന്ന സ്മാർട്ട് പോസ് സംവിധാനമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. മൊബൈലിന്റെ മുൻവശത്തെ ക്യാമറ ഉപയോഗിച്ചാണ് കണ്ണിന്റെ ചലനങ്ങൾ ഫോൺ മനസ്സിലാക്കുന്നത്[3]

സ്മാർട്ട് സ്ക്രോൾ[തിരുത്തുക]

കൈയുടെ ആംഗ്യത്തിലൂടെ ഫോണിൽ സ്പർശിക്കാതെ തന്നെ സന്ദേശങ്ങളും മറ്റും മാറി വായിക്കാൻ സാധിക്കുന്ന സ്മാർട്ട് സ്ക്രോൾ സംവിധാനം എസ്.4-ന്റെ പ്രത്യേകതയാണ്. [3]

അവലംബം[തിരുത്തുക]

  1. 1.0 1.1 Phil Nickinson (2013-03-14). "Samsung Galaxy S4 specs". androidcentral.com. Retrieved 2013-03-15.
  2. 2.0 2.1 Gareth Beavis; John McCann; Dan Grabham; Kelly Johnson (2013-03-15). "Samsung Galaxy S4 release date, news and features". TechRadar. Retrieved 2013-03-15.
  3. 3.0 3.1 3.2 jithu. "Samsung Galaxy S 4". indianrays. Archived from the original on 2013-03-18. Retrieved 15 March 2013. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Specifications" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
"https://ml.wikipedia.org/w/index.php?title=സാംസങ്_ഗാലക്‌സി_എസ്-4&oldid=3646975" എന്ന താളിൽനിന്ന് ശേഖരിച്ചത്