സാംബുറു ദേശീയ റിസർവ്വ്

Coordinates: 0°37′5″N 37°31′48″E / 0.61806°N 37.53000°E / 0.61806; 37.53000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാംബുറു ദേശീയ റിസർവ്വ്
Entrance
Map showing the location of സാംബുറു ദേശീയ റിസർവ്വ്
Map showing the location of സാംബുറു ദേശീയ റിസർവ്വ്
Location of Samburu National Reserve
LocationKenya, Samburu County
Coordinates0°37′5″N 37°31′48″E / 0.61806°N 37.53000°E / 0.61806; 37.53000
Area165 km2 (64 sq mi)
Established1985

സാംബുറു ദേശീയോദ്യാനം കെനിയയിലെ എവാസോ ൻഗിറോ നദിയുടെ തീരത്തുള്ള ഒരു ഗെയിം റിസർവ്വാണ്. നദിയുടെ മറുകരയിൽ ബഫല്ലോ സ്പ്രിംഗ്‍സ് ദേശീയ റിസർവ്വ് സ്ഥിതിചെയ്യുന്നു. 165 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം നെയ്‍റോബിയിൽനിന്ന് 350 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 800 മുതൽ 1230 മീറ്റർ വരെ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഭൂമിശാസ്ത്രപരമായി ഇത് സാംബുറു കൗണ്ടിയിലാണ് സ്ഥിതിചെയ്യുന്നത്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാംബുറു_ദേശീയ_റിസർവ്വ്&oldid=2707275" എന്ന താളിൽനിന്ന് ശേഖരിച്ചത്