സാംബാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Tsampa
Tsang.jpg
Origin
Place of originതിബത്ത്, നേപ്പാൾ
Details
Typeകഞ്ഞിപോലുള്ള ഭക്ഷണം
Main ingredient(s)ബാർളിയുടെ മാവ്

തിബത്ത്,നേപ്പാൾ തുടങ്ങിയ ഹിമാലയൻ പ്രദേശങ്ങളിലെ ജനങ്ങളുടെ മുഖ്യാഹാരമാണ് സാംബാ ( Tsampa or Tsamba തിബറ്റൻ: རྩམ་པ་വൈൽ: rtsam pa; ചൈനീസ്: 糌粑; പിൻയിൻ: zānbā)

വറുത്ത് പൊടിച്ച ബാർളി യിൽ നെയ്യും ഉപ്പും ചേർത്ത ചായ ഒഴിച്ചാണ് ഇത് തയ്യാർ ചെയ്യുന്നത്. ഇത് കഞ്ഞി പോലെ യുള്ള ഒരു ഭക്ഷണമാണ്. ഒരു പ്രധാന ഭക്ഷണ ഇനം എന്നതിലുപരി ബുദ്ധമതത്തിലെ ചടങ്ങുകൾക്കും ഇത് ഉപയോഗിക്കുന്നു.

അവലംബം[തിരുത്തുക]

  • നാഷണൽ ജ്യോഗ്രഫിക് മാസിക , നവംബർ 2014 - The Everest Avalanche - പേജ് 77
"https://ml.wikipedia.org/w/index.php?title=സാംബാ&oldid=2108606" എന്ന താളിൽനിന്ന് ശേഖരിച്ചത്