Jump to content

സാംഗേസർ പർവതനിരകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാംഗേസർ പർവതനിരകൾ.

സാംഗേസർ പർവതനിരകൾ (Armenian: Զանգեզուրի լեռներ or Սյունյաց լեռներ, Azerbaijani: Zəngəzur dağları) അർമേനിയയുടെ തെക്കൻ പ്രവിശ്യകളായ സ്യൂനിക്, വയോട്സ് ഡിസോർ, അസർബൈജാനിലെ നഖ്‌ചിവൻ സ്വയംഭരണ റിപ്പബ്ലിക് എന്നിവയ്‌ക്കിടയിലുള്ള അതിർത്തി നിർവചിക്കുന്ന ഒരു പർവതനിരയാണ്. അർമേനിയയിലെ സ്യൂനിക് പ്രവിശ്യയുടെ 20 ശതമാനത്തിലധികം പ്രദേശങ്ങൾ ഉൾക്കൊള്ളുകയും ഏകദേശം 2,200 മുതൽ 2,400 മീറ്റർ മീറ്റർ (4,000 അടി) ഉയരത്തിൽവരെ എത്തുകയും ചെയ്യുന്ന സാംഗേസുർ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന സാംഗേസുർ മേഖല അർമേനിയയിലെ രണ്ടാമത്തെ വലിയ വനമേഖലയായി അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു.[1]

അവലംബം

[തിരുത്തുക]
  1. The Earth and Its Inhabitants ...: Asiatic Russia: Caucasia, Aralo-Caspian basin, Siberia - Elisée Reclus, Ernest George Ravenstein, Augustus Henry Keane - See, page 138
"https://ml.wikipedia.org/w/index.php?title=സാംഗേസർ_പർവതനിരകൾ&oldid=3740107" എന്ന താളിൽനിന്ന് ശേഖരിച്ചത്