സഹാറനാനാ നദി
ദൃശ്യരൂപം
| Saharenana River | |
| River | |
Ambohitra Massif river system | |
| രാജ്യം | |
|---|---|
| Region | Diana |
| പോഷക നദികൾ | |
| - വലത് | Andranotsimisiamalona River |
| സ്രോതസ്സ് | |
| - സ്ഥാനം | Ambohitra Massif, Diana |
| - ഉയരം | 1,445 മീ (4,741 അടി) |
| അഴിമുഖം | Indian Ocean |
| - സ്ഥാനം | Diana |
| - ഉയരം | 0 മീ (0 അടി) |
| നീളം | 71.2 കി.മീ (44 മൈ) |
| നദീതടം | 197 കി.m2 (76 ച മൈ) |
| Discharge | for bridge of the RN6 |
| - ശരാശരി | 1.48 m3/s (52 cu ft/s) |
| - max | 8.1 m3/s (286 cu ft/s) |
| - min | 0.86 m3/s (30 cu ft/s) |
| *Bauduin & Servat, Etude d'Hydrologie à usage Agricole - ORSTOM pp.1-829 - page 16-17 | |
വടക്കൻ മഡഗാസ്കറിലാണ് സഹാറനാനാ നദി സ്ഥിതിചെയ്യുന്നത്. അന്റാൻനാൻഡ്രനിറ്റലോവിനു സമീപം റൂട്ട് നാഷണൽ 6-നെ മറികടന്നു കിടക്കുന്നു. ഇതിന്റെ ഉറവിടങ്ങൾ അംബോഹിത്ര മാസിഫിൽ ജോഫ്രവില്ലിനടുത്തായി സ്ഥിതി ചെയ്യുന്നു. ഇത് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് ഒഴുകുന്നു.

അവലംബം
[തിരുത്തുക]- (in French) Monographie de la Région Diana (on page 13)