സഹായത്തിന്റെ സംവാദം:Cite link labels

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

MediaWiki:cite link label group labels[തിരുത്തുക]

To Jacob.jose: List of custom link label sequences എന്ന വിഭാഗത്തിന് കീഴിൽ പട്ടികപ്പെടുത്തിയിരിക്കുന്ന MediaWiki:cite link label group labels സൃഷ്ടിക്കാൻ സഹായിക്കാമോ? കുറിപ്പാകെ താഴെ കൊടുത്തവ:

MediaWiki:cite link label group-decimal
MediaWiki:cite link label group-lower-alpha
MediaWiki:cite link label group-upper-alpha
MediaWiki:cite link label group-lower-greek
MediaWiki:cite link label group-lower-roman
MediaWiki:cite link label group-upper-roman
(ഹരിത് · സംവാദം) 08:09, 15 ജനുവരി 2021 (UTC)[മറുപടി]
To ഹരിത്: checkY ചെയ്തു --ജേക്കബ് (സംവാദം) 03:41, 17 ജനുവരി 2021 (UTC)[മറുപടി]
@Jacob.jose: വളരെ നന്ദി.

അനുബന്ധ നിർദ്ദേശം[തിരുത്തുക]

മുകളിൽ പറഞ്ഞവയ്‌ക്ക് പുറമെ, ഒരു നിർദ്ദേശം: കാര്യനിർവാഹകർ (RanjithsijiJacob.joseRazimantvKiran GopiSreejithk2000Drajay1976Adv.tksujithFotokannanIrvin calicutManuspanicker) മുകളിൽ സൂചിപ്പിച്ച പട്ടികയിൽ ഇന്ത്യൻ ഭാഷാ അക്കങ്ങളും അവതരിപ്പിക്കുന്നത് നന്നായിരിക്കും. ചുവടെ കൊടുത്തിരിക്കുന്ന കണക്കെ

MediaWiki:cite link label group-devanagari-num
MediaWiki:cite link label group-malayalam-num
MediaWiki:cite link label group-tamil-num
MediaWiki:cite link label group-telugu-num
MediaWiki:cite link label group-kannada-num
MediaWiki:cite link label group-grantha-num
MediaWiki:cite link label group-tulu-num (തുളു ലിപി പ്രയോഗത്തിൽ വന്നാൽ)

സാധ്യമെങ്കിൽ എല്ലാ വിക്കികളിലും.

(ഹരിത് · സംവാദം) 07:41, 20 ജനുവരി 2021 (UTC)[മറുപടി]