ഉള്ളടക്കത്തിലേക്ക് പോവുക

സഹായം:തലക്കെട്ട് മാറ്റുക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സഹായം:തലക്കെട്ട് മാറ്റൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
താളുകൾക്കു മുകളിൽ കാണുന്ന തല

ഒരു താളിന്റെ നിലവിലുള്ള തലക്കെട്ട് തെറ്റായിരിക്കുകയോ, അപൂർണ്ണമാവുകയോ, തെറ്റിദ്ധാരണ വരുത്തുന്ന വിധത്തിലുള്ളതാവുകയോ, വിക്കിപീഡിയ പരിപാലനത്തിനു വേണ്ടിയോ, തലക്കെട്ട് മാറ്റ്റുക (ചിത്രം ശ്രദ്ധിക്കുക) എന്ന കണ്ണി ഞെക്കി ഏതു പേര് മാറ്റാവുന്നതാണ്.

നിരന്തരം തലക്കെട്ട് മാറ്റി നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നത് ഒഴിവാക്കുവാൻ വേണ്ടി യാന്ത്രികമായി സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കൾക്ക് മാത്രമായി തലക്കെട്ട് മാറ്റുവാനുള്ള അവകാശം പരിമിതപ്പെടുത്തിയിട്ടുണ്ട്. താങ്കൾക്ക് വിക്കിപീഡിയയിൽ അംഗത്വം ഇല്ലാതിരിക്കുകയോ, അഗത്വമെടുത്ത് ഇതുവരെ യാന്ത്രികമായി സ്ഥിരീകരിക്കപ്പെടാത്ത ഒരുവിക്കിപീഡിയ:തലക്കെട്ട് മാറ്റുവാനുള്ള അപേക്ഷ എന്ന താളിൽ തലക്കെട്ട് മാറ്റുവാനുള്ള ഒരു അപേക്ഷ ചേർക്കാവുന്നതാണ്.

മുകളിൽ പറഞ്ഞ രീതിയിൽ പേരുമാറ്റുന്നതിനു പകരം പുതിയ പേരിൽ ലേഖനം തുടങ്ങി, മുൻപുണ്ടായിരുന്ന താളിലെ വിവരങ്ങൾ മുഴുവൻ പുതിയ താളിലേക്ക് പകർത്തുന്നത് അഭികാമ്യമല്ല. അങ്ങനെ ചെയ്യുന്നതുവഴി, താളിന്റെ നാൾവഴി നഷ്ടപ്പെടും.

പേരിൽ നേരത്തേ ലേഖനമോ നിലവിലുണ്ടെങ്കിൽ തലക്കെട്ടുമാറ്റം വിജയിക്കുകയില്ല. അവസരങ്ങളിൽ ലേഖനത്തിന്റെ സംവാദത്താളിൽ കാര്യം വിശദീകരിക്കുകയോ, തലക്കെട്ട് മാറ്റുവാനുള്ള അപേക്ഷ നൽകു ബന്ധപ്പെടുകയോ ചെയ്യുക.

ഇതും കാണുക

[തിരുത്തുക]