സഹയാത്രികയ്ക്ക് സ്നേഹപൂർവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സഹയാത്രികയ്ക്ക് സ്നേഹപൂർവ്വം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സഹയാത്രികയ്ക്ക് സ്നേഹപൂർവ്വം
വി.സി.ഡി. പുറംചട്ട
സംവിധാനം എം. ശങ്കർ
നിർമ്മാണം വി. വർഗ്ഗീസ്
കഥ ജെയിംസ് ആൽബർട്ട്
തിരക്കഥ ശത്രുഘ്നൻ
അഭിനേതാക്കൾ കുഞ്ചാക്കോ ബോബൻ
കാവ്യ മാധവൻ
സംഗീതം മോഹൻ സിത്താര
ഛായാഗ്രഹണം പ്രകാശ് കുട്ടി
ഗാനരചന എസ്. രമേശൻ നായർ
ചിത്രസംയോജനം പി.സി. മോഹൻ
സ്റ്റുഡിയോ സൂര്യ ക്രിയേഷൻസ്
റിലീസിങ് തീയതി 2000
രാജ്യം ഇന്ത്യ
ഭാഷ മലയാളം

എം. ശങ്കർ സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സഹയാത്രികയ്ക്ക് സ്നേഹപൂർവ്വം. കുഞ്ചാക്കോ ബോബൻ, കാവ്യ മാധവൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സൂര്യ ക്രിയേഷൻസിന്റെ ബാനറിൽ വി. വർഗ്ഗീസാണ് ചിത്രം നിർമ്മിച്ചത്. ജെയിംസ് ആൽബർട്ടിന്റെ കഥയ്ക്ക് ശത്രുഘ്നൻ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് എസ്. രമേശൻ നായർ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് മോഹൻ സിത്താര. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനം ഗായകർ ദൈർഘ്യം
1. "ചെല്ലം ചെല്ലം"   കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര 5:26
2. "അലസ്സാ കൊലസ്സാ"   കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര 4:54
3. "ഒലിവുകൾ തളിരിട്ടോ"   കെ.ജെ. യേശുദാസ് 5:26
4. "അനാദിയാം"   കെ.ജെ. യേശുദാസ് 5:30
5. "മുത്തുവിളക്കിലൊരു"   എം.ജി. ശ്രീകുമാർ 4:44
6. "അനാദിയാം"   കെ.എസ്. ചിത്ര 5:31
7. "അലസ്സാ കൊലസ്സാ"   കെ.ജെ. യേശുദാസ് 4:54
8. "പ്രണയകവിതകൾ"   മോഹൻ സിത്താര 5:41

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]