ഉള്ളടക്കത്തിലേക്ക് പോവുക

സഹയാത്രികയ്ക്ക് സ്നേഹപൂർവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സഹയാത്രികയ്ക്ക് സ്നേഹപൂർവ്വം
വി.സി.ഡി. പുറംചട്ട
സംവിധാനംഎം. ശങ്കർ
തിരക്കഥശത്രുഘ്നൻ
Story byജെയിംസ് ആൽബർട്ട്
നിർമ്മാണംവി. വർഗ്ഗീസ്
അഭിനേതാക്കൾകുഞ്ചാക്കോ ബോബൻ
കാവ്യ മാധവൻ
ഛായാഗ്രഹണംപ്രകാശ് കുട്ടി
ചിത്രസംയോജനംപി.സി. മോഹൻ
സംഗീതംമോഹൻ സിത്താര
നിർമ്മാണ
കമ്പനി
സൂര്യ ക്രിയേഷൻസ്
റിലീസ് തീയതി
2000
രാജ്യംഇന്ത്യ
ഭാഷമലയാളം

എം. ശങ്കർ സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സഹയാത്രികയ്ക്ക് സ്നേഹപൂർവ്വം. കുഞ്ചാക്കോ ബോബൻ, കാവ്യ മാധവൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സൂര്യ ക്രിയേഷൻസിന്റെ ബാനറിൽ വി. വർഗ്ഗീസാണ് ചിത്രം നിർമ്മിച്ചത്. ജെയിംസ് ആൽബർട്ടിന്റെ കഥയ്ക്ക് ശത്രുഘ്നൻ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

All lyrics are written by എസ്. രമേശൻ നായർ; all music is composed by മോഹൻ സിത്താര.

ഗാനങ്ങൾ
No.TitleഗായകർLength
1."ചെല്ലം ചെല്ലം"കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര5:26
2."അലസ്സാ കൊലസ്സാ"കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര4:54
3."ഒലിവുകൾ തളിരിട്ടോ"കെ.ജെ. യേശുദാസ്5:26
4."അനാദിയാം"കെ.ജെ. യേശുദാസ്5:30
5."മുത്തുവിളക്കിലൊരു"എം.ജി. ശ്രീകുമാർ4:44
6."അനാദിയാം"കെ.എസ്. ചിത്ര5:31
7."അലസ്സാ കൊലസ്സാ"കെ.ജെ. യേശുദാസ്4:54
8."പ്രണയകവിതകൾ"മോഹൻ സിത്താര5:41

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]