Jump to content

സസ്യങ്ങളുടെ ദ്രുതപ്രതികരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സസ്യങ്ങളിലെ പെട്ടെന്നുള്ള ചലനത്തിന് ഉദാഹരണമാണ് ഡയോണിയ ചെടിയുടെ ഇരപിടിക്കാനുള്ള കഴിവ്

വളരെച്ചെറിയ ഒരു സമയം കൊണ്ട്, പലപ്പോഴും ഒരു സെക്കന്റിൽ തഴെയുള്ള നേരം കൊണ്ട് ചെടിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതരത്തിൽ ഉള്ള നീക്കത്തിനെയാണ് സസ്യങ്ങളുടെ ദ്രുതപ്രതികരണം (Rapid plant movement) എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ഉദാഹരണത്തിന് ഡയോണിയ പത്തിലൊന്ന് സെക്കന്റുകൊണ്ടാണ് അതിന്റെ കെണി അടയ്ക്കുന്നത്.[1] ഡൊഗ്‌വുഡ് ബഞ്ച്‌ബെറിയുടെ പൂക്കൾ രണ്ടായിരത്തിലൊന്നു സെക്കന്റ് കൊണ്ട് അതിന്റെ പൂമ്പൊടികൾ പുറത്തേക്ക് തെറിപ്പിക്കുന്നു. വെള്ള മൾബറിമരത്തിന്റെ പൂക്കൾ പരാഗരേണുക്കൾ തെറിപ്പിക്കുന്നതാണ് ഇതുവരെ ഏറ്റവും വേഗത്തിലുള്ള സസ്യചലനത്തിന്റെ റിക്കാർഡ്. ഈ ചെടി 25 മൈക്രോസെക്കന്റുകൊണ്ടാണ് പൂമ്പൊടി പുറത്തേക്കു തെറിപ്പിക്കുന്നത്. ഇത് ശബ്ദവേഗത്തിന്റെ പകുതിയോളമാണ്. പ്രായോഗികമായി ഇതാണ് സസ്യചലനത്തിനുള്ള പരമാവധി വേഗം.[2]

സസ്യങ്ങൾ വളരുമ്പോൾ ഉള്ള ചലനങ്ങളായ അഭിഗതിയുമായി ഈ ചലനങ്ങൾക്ക് വ്യത്യാസമുണ്ട്.

1880 -ൽ മരിക്കുന്നതിനു മുൻപ്ചാൾസ് ഡാർവിൻ എഴുതിയ അവസാനപുസ്തകം, The Power of Movement in Plants എന്നായിരുന്നു

ഇരകളെ പിടിക്കുകയും ഭക്ഷണമാക്കുകയും ചെയ്യുന്ന ചെടികൾ

[തിരുത്തുക]

മറ്റു കാരണങ്ങൾക്കായി ഇലകൾ അനക്കുന്ന ചെടികൾ

[തിരുത്തുക]
തൊട്ടാവാടി ചെടിയുടെimosa pudica ഇലകൾ തൊടുമ്പോൾ അനങ്ങുന്നത്
  • തൊട്ടാവാടി (Mimosa pudica)
  • ക്യാറ്റ്ക്ലോ ബ്രിയർ (Mimosa nuttallii)
  • തൊഴുകണ്ണി (Codariocalyx motorius)
  • പാട്രിഡ്‌ജ് പയർ (Chamaecrista fasciculata)
  • സെൻസിറ്റീവ് പാട്രിഡ്‌ജ് പയർ (Chamaecrista nictitans)
  • റോമർ സെൻസിറ്റീവ് ബ്രിയർ (Schrankia roemeriana)
  • മഞ്ഞ നെപൊറ്റ്യൂണിയ (Neptunia lutea)

ദ്രുതചലനത്താൽ പൂമ്പൊടി പരത്തുന്ന ചെടികൾ

[തിരുത്തുക]
  • Squirting cucumber (Ecballium agreste)
  • Cardamine hirsuta and other Cardamine spp. have seed pods which explode when touched.
  • Impatiens (Impatiens)
  • Sandbox tree
  • Triggerplant (all Stylidium species)
  • Canadian dwarf cornel (aka dogwood bunchberry, Cornus canadensis)
  • White mulberry (Morus alba)[2]
  • Orchid (all Catasetum genus)
  • Dwarf mistletoe (Arceuthobium)
  • Witch-hazel (Hamamelis)
  • Some Fabaceae have beans that twist as they dry out, putting tension on the seam, which at some point will split suddenly and violently, spraying the seeds metres from the maternal plant.[3][4]
  • Marantaceae[5]
  • Minnieroot (Ruellia tuberosa)

ഇവയും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Forterre, Y., J.M. Skotheim, J. Dumais & L. Mahadevan 2005.
  2. 2.0 2.1 Taylor, P.E., G. Card, J. House, M. H. Dickinson & R.C. Flagan 2006.
  3. Tony D. Auld (1996). "Ecology of the Fabaceae in the Sydney region: fire, ants and the soil seedbank" (PDF). Cunninghamia. 4 (4): 531–551. Archived from the original (PDF) on 2011-03-11. Retrieved 2016-10-19.
  4. Matt Lavin (2001). "Fabaceae". Macmillan Reference USA. Archived from the original on 2011-08-23. Retrieved 2016-10-19.
  5. "Marantaceae in Flora of North America @". Efloras.org. Retrieved 2011-07-18.