ഉള്ളടക്കത്തിലേക്ക് പോവുക

സവെന്റം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യൂറോപ്യൻ രാജ്യമായ ബെൽജിയത്തുള്ള ഒരു മുൻസിപാലിറ്റി ആണ് സവെന്റം. ബെൽജിയത്തിന്റെ തലസ്ഥാന നഗരമായ ബ്രസ്സൽസിനെ ചുറ്റിക്കിടക്കുന്ന ഹരിതമേഖലയുടെ ഭാഗമാണ് സവെന്റം. 27.62 ചതുരശ്ര കിലോ മീറ്റർ വിസ്തീരണമുള്ള സവെന്റത്തെ ജനസംഖ്യ 2006 ജനുവരി 1 ലെ കണക്ക് പ്രകാരം 28,651 ആണ്. സവെന്റത്തെ ഔദ്യോഗിക ഭാഷ ഡച്ച് ആണ്. ബ്രസ്സൽസ് അന്താരാഷ്ട്ര വിമാനത്താവളം സവെന്റത്താണ് സ്ഥിതി ചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=സവെന്റം&oldid=2416575" എന്ന താളിൽനിന്ന് ശേഖരിച്ചത്