ഉള്ളടക്കത്തിലേക്ക് പോവുക

സവിത ശാസ്ത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Savitha Sastry
Sastry performing Yudh at the Music Academy Chennai (2013)
ജനനം
Savitha Subramaniam

(1969-12-11) 11 ഡിസംബർ 1969 (age 55) വയസ്സ്)
Hyderabad, India
കലാലയംStella Maris College, Chennai
തൊഴിൽ(കൾ)Bharatanatyam choreographer and dancer
സജീവ കാലം1981–present
ജീവിതപങ്കാളിAK Srikanth
വെബ്സൈറ്റ്savithasastry.com

പ്രശസ്തയായ ഭരതനാട്യം കലാകാരിയും നൃത്തസംവിധായികയുമാണ് ഇന്ത്യാക്കാരിയായ സവിത ശാസ്ത്രി (ജനനംഃ 11 ഡിസംബർ 1969). പുരാണങ്ങൾക്കും മതങ്ങൾക്കും പകരം നോവലുകളെ അടിസ്ഥാനമാക്കിയുള്ള നൃത്തസംവിധാനത്തെ ഭരതനാട്യത്തിൽ ആദ്യമായി പരീക്ഷിച്ചത് ഇവരാണ്[1][2][3][4]. വിമർശകർ പോലും അവരുടെ ഈ പരീക്ഷണങ്ങളെ ഒരു വഴിത്തിരിവായി വിശേഷിപ്പിച്ചിട്ടുണ്ട് [5]. രുക്മിണി ദേവി അരുണ്ടേലിന് .[6][7] ശേഷം ഭരതനാട്യത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സവിതയെ ഒരു നവോത്ഥാനകലാകാരിയായി[8] കണക്കാക്കപ്പെടുന്നു.





ഇതും കാണുക

[തിരുത്തുക]

പരാമർശങ്ങൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സവിത_ശാസ്ത്രി&oldid=4513062" എന്ന താളിൽനിന്ന് ശേഖരിച്ചത്