ഉള്ളടക്കത്തിലേക്ക് പോവുക

സലോങ്ക ദേശീയോദ്യാനം

Salonga National Park
View of a river in the Salonga National Park in 2005
Map showing the location of Salonga National Park
Map showing the location of Salonga National Park
സ്ഥലംDemocratic Republic of the Congo
നിർദ്ദേശാങ്കങ്ങൾപ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 2°S 21°E / 2°S 21°E / -2; 21
വിസ്തീർണ്ണം36,000 കി.m2 (14,000  മൈ)
സ്ഥാപിതം1970
ഭരണസമിതിl'Institut Congolais pour la Conservation de la Nature (ICCN)
TypeNatural
Criteriavii, x
Designated1984 (8th session)
Reference no.280
State Party Democratic Republic of the Congo
RegionAfrica
Endangered1999present

സലോങ്ക ദേശീയോദ്യാനം കോംഗോ നദി നദീതടത്തിൽ സ്ഥിതിചെയ്യുന്ന ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഒരു ദേശീയ ഉദ്യാനമാണ്. ആഫ്രിക്കയിലെ ഏറ്റവും വലിയ ഉഷ്ണമേഖലാ മഴക്കാടായ ഇത് ഏകദേശം 36,000 ചതുരശ്ര കിലോമീറ്റർ അഥവാ 3,600,000 ഹെക്ടർ (8,900,000 ഏക്കർ) വിസ്‍തീർണ്ണത്തിൽ പരന്നുകിടക്കുന്നു. മായ് ൻഡോംബെ, ഇക്വേറ്റിയർ, കസായി, സൻകുരു എന്നീ പ്രവിശ്യകളിലേക്ക് ഈ ദേശീയോദ്യാനം നീണ്ടു കിടക്കുന്നു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സലോങ്ക_ദേശീയോദ്യാനം&oldid=3610541" എന്ന താളിൽനിന്ന് ശേഖരിച്ചത്