സലിനാസ് താഴ്‍വര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സലിനാസ് താഴ്‍വര
Greenfield California.JPG
Salinas Valley, on River Road near Marina
Length90 mile (145 കി.m) Northwest-Southeast
Geography
LocationCalifornia, United States
Population centersCastroville, Salinas, King City, San Ardo
Traversed byU.S. Route 101
RiversSalinas River

സലിനാസ് താഴ്‍വര കാലിഫോർണിയയിലെ ഏറ്റവും പ്രധാന്യമുള്ള താഴ്‍വരകളിലൊന്നും ഏറ്റവും ഉത്പാദനക്ഷമവുമായ കാർഷിക മേഖലയുമാണ്. മോണ്ടെറെ കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഈ താഴ്‍വര സാൻ ജോവാക്വിൻ താഴ്‍വരയ്ക്കു പടിഞ്ഞാറായും സാൻ ഫ്രാൻസിസ്കോ ഉൾക്കടലിനും സാന്താ ക്ലാര താഴ്‍വര-സിലിക്കോൺ വാലി എന്നിവയ്ക്കു തെക്കുഭാഗത്തായുമാണ് നിലനിൽക്കുന്നത്. സലിനസ് താഴ്‍വര ജോൺ സ്റ്റീൻബെക്കിന്റെ ഓഫ് മൗസ് ആൻഡ് മെൻ, ഈസ്റ്റ് ഓഫ് ഈഡൻ പോലെയുള്ള അനേകം നോവലുകളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

  1. Monterey County Convention and Visitors Bureau: Wineries in the Salinas Valley
"https://ml.wikipedia.org/w/index.php?title=സലിനാസ്_താഴ്‍വര&oldid=2970984" എന്ന താളിൽനിന്ന് ശേഖരിച്ചത്