സാലിം അലി തടാകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സലിം അലി തടാകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സാലിം അലി തടാകം
पक्षीमित्र सलीम आली सरोवर
Salim Ali Lake
Salim lake view
സ്ഥാനംAurangabad, Maharashtra
നിർദ്ദേശാങ്കങ്ങൾ19°53′57.26″N 75°20′32.23″E / 19.8992389°N 75.3422861°E / 19.8992389; 75.3422861Coordinates: 19°53′57.26″N 75°20′32.23″E / 19.8992389°N 75.3422861°E / 19.8992389; 75.3422861
താല-പ്രദേശങ്ങൾIndia
അധിവാസസ്ഥലങ്ങൾAurangabad, Maharashtra

ഔറംഗാബാദിലെ ഡൽഹി ഗേറ്റിന് അടുത്തായി സ്ഥിതി ചെയ്യുന്ന തടാകമാണ് സാലിം അലി തടാകം.[1] മുഗൾ കാലഘട്ടത്തിൽ ഇത് ഖിസിരി താലാബ് എന്നാണ് അറിയപ്പെട്ടിരുന്നത്. പ്രശസ്ത പക്ഷിശാസ്ത്രജ്ഞനും പ്രകൃതിശാസ്ത്രജ്ഞനുമായ സലിം അലിയുടെ ബഹുമാനാർത്ഥം പുനർനാമകരണം ചെയ്യപ്പെട്ടു.[2] ഔറംഗബാദ് ഡിവിഷന്റെ ഡിവിഷണൽ കമ്മീഷണർ ഓഫീസും ഔറംഗബാദ് ജില്ലയുടെ കളക്ടർ ഓഫീസും അതിനടുത്താണ് സ്ഥിതി ചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. "Salim Ali Sarovar". Times of India Travel. ശേഖരിച്ചത് 2019-04-02.
  2. Dr. Salim Ali Lake
"https://ml.wikipedia.org/w/index.php?title=സാലിം_അലി_തടാകം&oldid=3191435" എന്ന താളിൽനിന്ന് ശേഖരിച്ചത്