സലാ അ ദിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Saladin Governorate

صلاح الدين

Salah ad Din Province
Governorate
Location of Saladin Governorate
Country Iraq
CapitalTikrit
വിസ്തീർണ്ണം
 • ആകെ24,751 ച.കി.മീ.(9,556 ച മൈ)
ജനസംഖ്യ
 (2011 [1])
 • ആകെ1,408,200
Main language(s)Official languages:
Arabic
Turkish

ഇറാഖിലെ ഒരു പ്രവിശ്യയാണ് സലാഅദിൻ (അറബി: صلاح الدين Salāh ad Dīn). തികൃത്താണ് തലസ്ഥാനം. ഇറാഖിലെ ഒരു എണ്ണ ശുദ്ധീകരണശാലയായ ബെയ്ജി സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. സലാഅദിൻ പ്രവിശ്യയെ 8 ജില്ലകളായി തിരിച്ചിരിക്കുന്നു. സമാറ, ബലാദ്, ബെയ്ജി, തികൃത്ത്, തൂസ്, ദുജയിൽ, അൽ-ദൗർ, അൽ-ശിർക്കത്ത് എന്നിവയാണ് ജില്ലകൾ.

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സലാ_അ_ദിൻ&oldid=2846103" എന്ന താളിൽനിന്ന് ശേഖരിച്ചത്