സലാല മൊബൈൽസ്
ദൃശ്യരൂപം
| Salalah Mobiles | |
|---|---|
| പ്രമാണം:Salalah Mobiles - poster.jpg Theatrical-release poster | |
| സംവിധാനം | Sharath A. Haridaasan |
| കഥ | Sharath A. Haridaasan |
| നിർമ്മാണം | Anto Joseph |
| അഭിനേതാക്കൾ | Dulquer Salmaan Santhanam Nazriya Nazim Siddique V. K. Sreeraman |
| ഛായാഗ്രഹണം | Satheesh M Kurup |
| ചിത്രസംയോജനം | Zian Sreekanth |
| സംഗീതം | Gopi Sunder |
നിർമ്മാണ കമ്പനി | Anto Joseph Film Company |
| വിതരണം | PJ Entertainments Europe, Tricolor Entertainment Aus/Nz/Singapore |
റിലീസ് തീയതി |
|
| രാജ്യം | India |
| ഭാഷ | Malayalam |
ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച് 2014-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സലാല മൊബൈൽസ്. ഈ ചിത്രത്തിൽ നസ്രിയ നസീം ആണ് നായികാ കഥാപത്രത്തെ അവതരിപ്പിച്ചത്.
കഥാസംഗ്രഹം
[തിരുത്തുക]ഒരു മൊബൈൽ ഷോപ്പ് സ്വന്തമായി സ്ഥാപിക്കാൻ അമ്മാവൻ സഹായിച്ചതിൽ അഫ്സൽ സന്തോഷവാനാണ്. എന്നിരുന്നാലും, അഴഗർസാമി അദ്ദേഹത്തിന് വൈറസ് ബാധിച്ച മൊബൈൽ ആപ്ലിക്കേഷൻ സമ്മാനിക്കുമ്പോൾ കാര്യങ്ങൾ അപ്രതീക്ഷിതമായി മാറുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- ദുൽഖർ സൽമാൻ - അഫ്സൽ
- നസ്രിയ നസീം - ഷഹാന
- സന്താനം - അഴഗർസാമി
- ജേക്കബ് ഗ്രിഗറി - ബിനോയ്
- അൻവർ ഷെരീഫ് - അബ്ദുൽ മനാഫ്
- സിദ്ദിഖ് - അജയ് ചാക്കോ IPS
- ഗീത - സഫിയുമ്മ
- നാരായണൻകുട്ടി - രാമചന്ദ്രൻ പി.സി.
- ടിനി ടോം - വേണു മാഷ്
- മാമുക്കോയ - മമ്മദ്
- ജോസ് - സലാഉദ്ദീൻ
- S.P.Sreekumar - ഹരി, അഫ്സലിന്റെ സുഹൃത്ത്
- രമേഷ് പിഷാരടി - ഷാജഹാൻ
- അഞ്ജു ശശി - ഒരു പ്ലസ് ടു വിദ്യാർത്ഥി
- ജനാർദ്ദനൻ - കൊടങ്ങി
- രവീന്ദ്രൻ - ഹവാല ഡീലർ
- നിർമ്മൽ പാലാഴി
- വി. കെ. ശ്രീരാമൻ (ശബ്ദ കഥാപാത്രം) - ഷഹാനയുടെ വേർപിരിഞ്ഞ പിതാവ്
- കുഞ്ഞൻ - മുന്ന