സരസ്വതി ക്ഷേത്രം, വാർഗൽ
ദൃശ്യരൂപം
Wargal Mandal | |
---|---|
സ്ഥാനം | |
രാജ്യം: | India |
സംസ്ഥാനം: | Telangana |
ജില്ല: | Siddipet |
വാസ്തുശൈലി, സംസ്കാരം | |
വാസ്തുശൈലി: | South Indian |
ഇന്ത്യയിലെ തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ഹിന്ദു ക്ഷേത്രമാണ് വാർഗൽ സരസ്വതി ക്ഷേത്രം അഥവാ ശ്രീ വിദ്യ സരസ്വതി ക്ഷേത്രം. ഹിന്ദുമതത്തിലെ വിദ്യാഭ്യാസത്തിന്റെ ദേവത സരസ്വതി ദേവിയാണ്. തെലങ്കാനയിലെ സരസ്വതിയുടെ ഏതാനും ക്ഷേത്രങ്ങളിൽ ഒന്നാണിത്. കാഞ്ചി ശങ്കർ മഠമാണ് ഇത് പരിപാലിക്കുന്നത്. സരസ്വതിദേവിയുടെ ആശ്രിതനും പണ്ഡിതനും അനുയായിയുമായ യയവരം ചന്ദ്രശേഖര ശർമ്മയുടെ പരിശ്രമമാണ് ക്ഷേത്ര സമുച്ചയത്തിന്റെ നിർമ്മാണം.