സരസസാമദാന
ദൃശ്യരൂപം
ത്യാഗരാജസ്വാമികൾ കാപ്പിനാരായണിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് സരസസാമദാന.
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]സരസസാമദാനഭേദദണ്ഡചതുര
സാടി ദൈവമെവരേ ബ്രോവവേ
അനുപല്ലവി
[തിരുത്തുക]പരമശാംഭവാഗ്രേസരുണ്ടനൂചു
പലുകു രാവണുഡുതെലിയലേകപോയെ
ചരണം
[തിരുത്തുക]ഹിതവുമാടലെന്തോ ബാഗവൽകിതിവി
ശതമുഗാനയോധ്യനിത്തുനണ്ടിവി
നതസഹോദരുനി രാജുചേസിരാക
ഹതമുജേസിതിവി ത്യാഗരാജനുത