സയ്യിദ് ഷഹാബുദ്ദീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സയ്യിദ് ഷഹാബുദ്ദീൻ ഖത്തറിലെ ഒരു പരിപാടിയിൽ

ഇന്ത്യയിലെ ഒരു രാഷ്ടീയ നേതാവാണ്‌ സയ്യിദ് ഷഹാബുദ്ദീൻ. അൾജീരിയയിലെ ഇന്ത്യൻ സ്ഥാനപതിയായിരുന്നു. 1979-84 കാലഘട്ടത്തിൽ രാജ്യസഭ അംഗമായിരുന്ന ഇദ്ദേഹം 1984-89,1991-96 കാലഘട്ടത്തിൽ ബിഹാറിലെ കിഷൻഗഞ്ജിൽ നിന്നും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[1]

അവലംബം[തിരുത്തുക]

  1. http://www.milligazette.com/Archives/2004/16-30Apr04-Print-Edition/1604200450.htm
"https://ml.wikipedia.org/w/index.php?title=സയ്യിദ്_ഷഹാബുദ്ദീൻ&oldid=2864579" എന്ന താളിൽനിന്ന് ശേഖരിച്ചത്