സയ്യിദ് എം. പി. മുത്തുകോയ തങ്ങൾ പൊന്നാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സയ്യിദ് എം. പി. മുത്തുക്കോയ തങ്ങൾ
ജനനം1954
പൊന്നാനി
തൊഴിൽപെന്ഷനര്

ഇപ്പോള് പൊന്നാനിയുടെ ഖാസിയും മഖ്ദൂമും വലിയ ജുമാഅത്തു പള്ളി പ്രസിഡന്റ്..

ജിവിതരേഖ[തിരുത്തുക]

1954 നവംബര് 12 പൊന്നാനി വലിയ ജുമാഅത്തു പള്ളിക്ക് സമീപം മഖ്ദൂം പുതിയകം തറവാട്ടില് ജനനം. പിതാവ് പൊന്നാനിയുടെ MLA യും പഞ്ചായത്ത് പ്രസിഡന്റ്മായിരുന്ന വി. പി. സി. തങ്ങൾ... മാതാവ് കുഞ്ഞിബീവി ഷെരിഫ. പൊന്നാനി എം. ഐ. യു. പി. സ്കൂള്, എം. ഐ. ഹൈസ്കൂള്, പൊന്നാനി വലിയ പള്ളി ദറസ് തുടങ്ങിയവയില് പഠനം. സ്പെഷ്യല് വില്ലേജ് ഓഫീസര് ആയി സര്കാര് നിന്ന് 2010 ല് മാര്ച്ചില് സര്വീസില് വിരമിച്ചു. 2007 റംസാന് 20 മുതൽ പൊന്നാനിയുടെ നല്ല്പതാമത്തെ മഖ്ദൂമായി സേവനം അനുഷ്ടിക്കുന്നു.മഊനത്തുൽ ഇസ്ലാം സഭ ഖജൻജി,കുമരനല്ലൂർ ഇർശാദിയ്യ:ദഅവ കോളേജ് പ്രസിഡന്റ്‌, തോട്ടുങ്ങള് ജുമാ മസ്ജിദ്, അവറാന് ജുമാ മസ്ജിദ് തുടങ്ങിയ മഹല്ലുകളുടെ പ്രസിഡന്റ്‌ പദവിയും,നിരവധി മഹല്ല് ഖാളി സ്ഥാനം വഹിക്കുന്നു. ഫോൺ:9847766900

കുടുംബം[തിരുത്തുക]

ഭാര്യ:സയ്യിദത്ത് ഖമറുന്നിസാബി (D/o K. K. Pookoya thangal oorakam,Vengara)

      മക്കൾ:

സയ്യിദ് മുഹമ്മദ്‌ യാസിർ തങ്ങൾ, സയ്യിദ് മുനവ്വർ തങ്ങൾ, സയ്യിദ് ജാബിർ തങ്ങൾ, സയ്യിദ് ജൗഹർ തങ്ങൾ, സയ്യിദ് ബിഷിർ തങ്ങൾ, സയ്യിദ് അനീർ തങ്ങൾ,

മരുമകൾ:

സയ്യിദത്ത് സുഹൈന ബീവി (മുളൂർക്കര)