സമർ കോബ്ര
ദൃശ്യരൂപം
സമർ കോബ്ര | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Reptilia |
Order: | Squamata |
Suborder: | Serpentes |
Family: | Elapidae |
Genus: | Naja |
Species: | N. samarensis
|
Binomial name | |
Naja samarensis | |
Distribution of the Samar cobra |
ഫിലിപ്പിൻ ദ്വീപ് സമൂഹങ്ങളിൽ കാണപ്പെടുന്ന മൂർഖൻ ഇനമാണ് സമർ കോബ്ര (Naja samerensis) സതേൺ ഫിലിപ്പൈൻ കോബ്ര എന്നും അറിയപ്പെടുന്നു. ഫിലിപ്പൈൻ കോബ്ര പോലെതന്നെ ഇവയും വിഷം ചീറ്റുന്ന മൂർഖൻ വിഭാഗമാണ്.വംശനാശം സംഭവിക്കുന്ന ജീവികളുടെ പട്ടികയായ ഐ.യു.സി.എൻ റെഡ് ലിസ്റ്റ് ൽ ഇവ ഉൾപ്പെടുന്നു.
ഇവയ്ക്ക് ഏകദേശം 1.8 മീറ്റർ വരെ വലിപ്പം വന്നേക്കാം. നല്ല വിഷമുള്ള ഇനമാണ്.[4][5][6][7][8][9][10]
അവലംബം
[തിരുത്തുക]- ↑ "Naja samarensis (Samar Cobra, Southeastern Philippine Cobra)". IUCN Red List of Threatened Species. Retrieved 2017-09-28.
- ↑ "Naja samarensis". ITIS Standard Report Page. ITIS.gov. Retrieved 10 January 2012.
- ↑ "Naja samarensis PETERS, 1861". Taxonomy of Elapids. Reptile-Database. Retrieved 10 January 2012.
- ↑ "Naja samarensis, General Details, Taxonomy and Biology, Venom, Clinical Effects, Treatment, First Aid, Antivenoms". WCH Clinical Toxinology Resource. University of Adelaide. Retrieved 10 January 2012.
- ↑ "Naja samarensis - Southeastern Philippine Cobra". Asiatic Naja. Bangor University. Retrieved 5 November 2013.
- ↑ Dart, Richard C (2003). Medical Toxicology. USA: Lippincott Williams & Wilkins; 3 edition. p. 1569. ISBN 0-7817-2845-2.
- ↑ Brown, John H. (1973). Toxicology and Pharmacology of Venoms from Poisonous Snakes. Springfield, IL USA: Charles C. Thomas. pp. 81. ISBN 0-398-02808-7.
- ↑ Zug, George R. (1996). Snakes in Question: The Smithsonian Answer Book. Washington D.C., USA: Smithsonian Institution Scholarly Press. ISBN 1-56098-648-4.
- ↑ "Naja samarensis". University of Adelaide.
- ↑ Wüster, W.; Thorpe, R. S. (1991). "Asiatic cobras: Systematics and snakebite". Experientia. 47 (2): 205–9. doi:10.1007/BF01945429. PMID 2001726. S2CID 26579314.