സമ്മി (നൃത്തം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പഞ്ചാബിലെ ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ പ്രചാരത്തിലുള്ള ഒരു പരമ്പരാഗത നാടോടി നൃത്തമാണ് സമ്മി. സ്ത്രീകളാണ് സമ്മി നൃത്തം കളിക്കാറ്. പഞ്ചാബിലെ സന്തൽ ബാർ എന്ന സ്ഥലത്താണ് ഇതിന് കൂടുതൽ പ്രചാരം. സന്തൽ ബാർ ഇന്ന് പാകിസ്താന്റെ ഭാഗമാണ്. ബാസിഗർ, റായ്, ലോബാന, സൻസി മുതലായ ഗോത്രവർഗ്ഗങ്ങളിലെ സ്ത്രീകളാണ് സമ്മി കളിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=സമ്മി_(നൃത്തം)&oldid=2707013" എന്ന താളിൽനിന്ന് ശേഖരിച്ചത്