സമ്മിശ്ര ആയോധനകല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സമ്മിശ്ര ആയോധനകല
Chris Weidman knock out Anderson Silva at UFC 162..jpg
കളിയുടെ ഭരണസമിതിInternational Mixed Martial Arts Federation
സ്വഭാവം
ശാരീരികസ്പർശനംപൂർണ്ണ സമ്പർക്കം
മിക്സഡ്പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ
വേദിഒക്റ്റാഗോൺ, കേജ്‌, എംഎംഎ റിങ്
ഒളിമ്പിക്സിൽ ആദ്യംഇല്ല

വൈവിധ്യമാർന്ന പോരാട്ട വിദ്യകൾ പ്രയോഗിച്ച് എതിരിടാവുന്ന ഒരു പോരാട്ട മത്സര ഇനമാണ് സമ്മിശ്ര ആയോധനകല (ഇംഗ്ലീഷ്: Mixed Martial Art [MMA]). ഇതിൽ സ്‌ട്രൈക്കിങ്, ഗ്രാപ്ലിങ്, ഗ്രൗണ്ട് ഫയ്‌റ്റിംഗ്‌ എന്നിവ ഉൾപ്പെടുന്നു. ബോക്സിങ്, ഗുസ്തി, ജൂഡോ, ജൂജിത്സു, കരാട്ടെ, മുഅയ് തായ് തുടങ്ങി ഏതു വിദ്യയും ഇതിൽ ഉപയോഗിക്കാം. അൾട്ടിമേറ്റ് ഫൈറ്റിംഗ് ച്യാമ്പ്യൻഷിപ്പ് മത്സരമാണ് സമ്മിശ്ര ആയോധനകല എന്ന പദം കൊണ്ടുവന്നതും ഈ കായിക ഇനത്തെ ജനപ്രീയമാക്കിയതും.[1]

ഇതു കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Mixed martial arts". Encyclopedia Britannica (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 16 January 2021.
"https://ml.wikipedia.org/w/index.php?title=സമ്മിശ്ര_ആയോധനകല&oldid=3515680" എന്ന താളിൽനിന്ന് ശേഖരിച്ചത്