സമ്മാനം (ചലച്ചിത്രം)
ദൃശ്യരൂപം
സമ്മാനം | |
---|---|
സംവിധാനം | സുന്ദർ ദാസ് |
നിർമ്മാണം | കൃഷ്ണകുമാർ |
രചന | സി.വി ബാലകൃഷ്ണൻ |
തിരക്കഥ | സി.വി ബാലകൃഷ്ണൻ |
സംഭാഷണം | സി.വി ബാലകൃഷ്ണൻ |
അഭിനേതാക്കൾ | മനോജ് കെ ജയൻ മഞ്ജു വാര്യർ ഒടുവിൽ ഉണ്ണികൃഷ്ണൻ എൻ.എഫ്. വർഗ്ഗീസ് കലാഭവൻ മണി ഗണേഷ്കുമാർ ബിന്ദു പണിക്കർ കൈതപ്രം |
സംഗീതം | ജോൺസൺ |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഛായാഗ്രഹണം | അളഗപ്പൻ |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
സ്റ്റുഡിയോ | കൃപ ഫിലിംസ് |
ബാനർ | കൃപ ഫിലിംസ് |
വിതരണം | കിരീടം റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
സുന്ദർ ദാസ് സംവിധാനം ചെയ്ത്, മനോജ് കെ ജയൻ, മഞ്ജു വാര്യർ പ്രധാന വേഷങ്ങളിൽഅഭിനയിച്ച1997 -ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സമ്മാനം.[1] [2] കൈതപ്രം- ജോൺസൺ സംഘം സംഗീതമൊരുക്കി
ക്ര.നം. | താരം | വേഷം |
---|---|---|
1 | കൈതപ്രാം | തിരുമേനി |
2 | മനോജ് കെ. ജയൻ | വിശ്വനാഥൻ |
3 | മഞ്ജു വാര്യർ | രാജലക്ഷ്മി |
4 | കലാഭവൻ മണി | മൊയ്തീൻ |
5 | ബിന്ദു പണിക്കർ | |
6 | കെ.ബി. ഗണേഷ് കുമാർ | |
7 | കണ്ണൂർ ശ്രീലത | അമിനുമ്മ |
8 | കവിയൂർ രേണുക | സുഭദ്രമ്മ |
9 | മാള അരവിന്ദൻ | രമേശൻ |
10 | മാമുക്കോയ | |
11 | എൻ.എഫ്. വർഗ്ഗീസ് | വാസുദേവൻ |
12 | സാലു കൂറ്റനാട് | ശങ്കരൻകുട്ടി |
13 | വിഷ്ണുപ്രകാശ് |
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ദേവി എന്നും നീയെൻ | കെ ജെ യേശുദാസ് ,കെ എസ് ചിത്ര | |
2 | മാമ്പുള്ളി മറുകുള്ള മിടുക്കി | സുജാത മോഹൻ | |
3 | ഞാലിപ്പുരയ്ക്കലെ ഞാവൽപ്പുരയ്ക്കലെ | കലാഭവൻ മണി ,കോറസ് | |
4 | പൂവാൽ തുമ്പി | കെ ജെ യേശുദാസ്,കോറസ് |
അവലംബം
[തിരുത്തുക]- ↑ "സമ്മാനം (1997)". malayalachalachithram.com. Retrieved 2014-09-26.
- ↑ "സമ്മാനം (1997)". en.msidb.org. Retrieved 2014-09-26.
- ↑ "സമ്മാനം (1997)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-22.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "സമ്മാനം (1997)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-03-22.
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- 1998-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1997-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- മലയാളചലച്ചിത്രങ്ങൾ
- കൈതപ്രത്തിന്റെ ഗാനങ്ങൾ
- ജോൺസൺ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- സുന്ദർദാസ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- അളഗപ്പൻ ക്യാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ
- കൈതപ്രം-ജോൺസൺ ഗാനങ്ങൾ
- എൻ. ഗോപാലകൃഷ്ണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ