സമോസതായിലെ പൗലോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൂന്നാം നൂറ്റാണ്ടിലെ ഒരു ക്രൈസ്തവവിമതനും അന്ത്യോഖ്യായിലെ മെത്രാനും ആയിരുന്നു സമോസതായിലെ പൗലോസ് (Paul of Samosata). യേശുക്രിസ്തു മനുഷ്യനായി അവതരിച്ച ദൈവപുത്രനല്ല, ദൈവികതയിലെത്തിയ സാധാരണമനുഷ്യനാണ് എന്ന അദ്ദേഹത്തിന്റെ സിദ്ധാന്തത്തെ വ്യവസ്ഥാപിതസഭ തള്ളിക്കളഞ്ഞു.

"https://ml.wikipedia.org/w/index.php?title=സമോസതായിലെ_പൗലോസ്&oldid=2190961" എന്ന താളിൽനിന്ന് ശേഖരിച്ചത്