സമൂഹം സാഹിത്യം സംസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സമൂഹം സാഹിത്യം സംസ്കാരം
സമൂഹം സാഹിത്യം സംസ്കാരം
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംആത്മകഥ
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി കുറ്റിപ്പുഴ എൻഡോവ്മെന്റ് അവാർഡ് 2012

കെ.ഇ.എൻ. കുഞ്ഞഹമ്മദ് രചിച്ച നിരൂപണ ഗ്രന്ഥമാണ് സമൂഹം സാഹിത്യം സംസ്കാരം. 2012 ലെ കേരള സാഹിത്യ അക്കാദമിയുടെ കുറ്റിപ്പുഴ എൻഡോവ്മെന്റ് അവാർഡ് ഈ ഗ്രന്ഥത്തിനായിരുന്നു.[1]

ഉള്ളടക്കം[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി കുറ്റിപ്പുഴ എൻഡോവ്മെന്റ് പുരസ്കാരം 2012

അവലംബം[തിരുത്തുക]

  1. "ജയചന്ദ്രൻ നായർക്കും സന്തോഷ് കുമാറിനും സാഹിത്യഅക്കാദമി അവാർഡ്". മാതൃഭൂമി. 2013 ജൂലൈ 11. ശേഖരിച്ചത് 2013 ജൂലൈ 11.