സമുറായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Samurai in armour, 1860s. Hand-coloured photograph by Felice Beato
Samurai around the 1860s

സമുറായി (?) ജപ്പാൻറെ ചരിത്രത്തിൽ ഏഴു നൂറ്റാണ്ടോളം തിളങ്ങി നിന്ന പോരാളി വർഗ്ഗമാണ്. ബുഷിഡോ എന്ന അലിഖിത നിയമങ്ങളെ ഇവർ പിന്തുടർന്നിരുന്നു.

ചരിത്രം[തിരുത്തുക]

സമുറായി എന്ന പോരാളി വർഗ്ഗം ജപ്പാനിൽ ഉണ്ടായിവന്നതിനേക്കുറിച്ച് കൃത്യമായ രേഖകളൊന്നുമില്ല. ജപ്പാനിലം യമാതോ പോരാളികളിൽ നിന്നാണ് സമുറായികളുടെ തുടക്കം.കൃഷിയിടങ്ങൾക്കുവേണ്ടിയുള്ള പോരാട്ടങ്ങളാണ് സമുറായ് എന്ന പോരാളിവർഗ്ഗം ഉണ്ടായിവരാൺ കാരണമായത്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സമുറായി&oldid=1717159" എന്ന താളിൽനിന്നു ശേഖരിച്ചത്