സമുദ്രോർജ്ജം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സമുദ്രതാപോർജം (Ocean thermal energy )

(സമുദ്രത്തിൽ നിന്നും വൈദ്യുതോർജ്ജം )

സമുദ്രത്തിന്റെ ഉപരിതലം സൂര്യപ്രകാശ രശ്മികളാൽ ഉയർന്ന താപനില കൈക്കൊള്ളുന്നു ,എന്നാൽ സമുദ്ദ്രന്റെ അടിത്തട്ടിൽ താപനല വളരെ കുറവായിരിക്കും ഈ താപനില വ്യത്യാസം പ്രയോജനപ്പെടുത്തി ഊർജം നിർമ്മിക്കുന്നവയാണ് ഓഷ്യൻ തെർമൽ എനർജി കൺവെർഷൻ പ്ലാന്റുകൾ .

പ്രവർത്തനം

കണ്ടൻസേഷൻ ചേമ്പർ 5⁰ C ലെ ജലത്തിലായതിനാൽ NH³ (അമോണിയ ) ദ്രാവകരൂപത്തിലാക്കുന്നു. ഇത് കുഴൽ വഴി ഉപരിതലത്തിലെ വേപ്പറൈസേഷൻ ചേമ്പറിൽ എത്തുമ്പോൾ എത്തുമ്പോൾ അത് തിളയ്ക്കാൻ തുടങ്ങുന്നു. (NH³ ദ്രാവകത്തിന്റെ ബോയിലിംഗ് പോയന്റ് ( തിളനില )25⁰ C ആണ്. ) . ഈ NH³ ബാഷ്പത്തിന്റെ യാന്ത്രി കോർജം കൊണ്ട് ടർബൈൻ കറക്കി ജനറേറ്റർ പ്രവർത്തിപ്പിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു. ഈ പ്രവർത്തനം തുടർച്ചയായി നടക്കുമ്പോൾ തുടർച്ചയായി വൈദ്യുതി ലഭിക്കുന്നു.

"https://ml.wikipedia.org/w/index.php?title=സമുദ്രോർജ്ജം&oldid=3936749" എന്ന താളിൽനിന്ന് ശേഖരിച്ചത്